02/12/2023
*നമസ്കാരം*
*അസ്സലാമുഅലൈകും*
*നല്ലൊരുദിവസം*
*നേരുന്നു*
*എന്റെ പ്രിയപ്പെട്ട പൊന്നുമ്മ മരണപ്പെട്ട വിവരം എല്ലാവരും* *അറിഞ്ഞിരിക്കുമല്ലോ*
*01/12/23 ന്* *വെള്ളിയാഴ്ച ജുമുഅക്ക് മുൻപ് ആയിരുന്നു കബറടക്കം കഴിഞ്ഞത്*
*കേരളത്തിൽ* *പല സ്‌ഥലങ്ങളിലും ഉള്ള എന്റെ കൂട്ടുകാരും കസ്റ്റമേഴ്‌സും നേരിട്ട് എത്തിയും അല്ലാത്തവർ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും എന്നെ ആശ്വസിപ്പിക്കുകയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു*
*എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി പരലോക വിജയത്തിനായി പ്രാർത്ഥിക്കുക*
*ഒരുപാട് സ്നേഹത്തോടെ*
*സിദ്ദിഖ്* *മുഹമ്മദ്*
*Motocraze*
*Multi branded bike*
*Workshop*
*Changaramkulam*
*Malappuram*