Royal Bajaj Changanassery

Royal Bajaj Changanassery Discover firsthand what it's like to be a part of the Royal Bajaj family. The latest news, stories a [email protected]

തലമുറ മാറുന്നു, ട്രെൻഡ് മാറുന്നില്ല! ലോകത്തിന്റെ പ്രിയപ്പെട്ട ഇന്ത്യൻ ബൈക്കായ ബജാജ് പൾസർ, 2 കോടി വിൽപ്പനയെന്ന മാസ്മരിക ന...
04/06/2025

തലമുറ മാറുന്നു, ട്രെൻഡ് മാറുന്നില്ല! ലോകത്തിന്റെ പ്രിയപ്പെട്ട ഇന്ത്യൻ ബൈക്കായ ബജാജ് പൾസർ, 2 കോടി വിൽപ്പനയെന്ന മാസ്മരിക നേട്ടം ആഘോഷിക്കുന്നു! ഈ ചരിത്ര നിമിഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി റോയൽ ബജാജ് ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളും 5 വർഷം വാറന്റിയും നൽകുന്നു. പൾസർ 125-ന് ₹2000/-, പൾസർ 150-ന് ₹3000/-, പൾസർ N160-ന് ₹5000/-, പൾസർ 220-ന് ₹7000/-, പൾസർ NS200-ന് ₹9000/- എന്നിങ്ങനെ ക്യാഷ്ബാക്ക് നേടൂ. 20 വർഷത്തെ മികച്ച ഉപഭോക്തൃ പരിചരണവുമായി റോയൽ ബജാജ് നിങ്ങളുടെ സ്വന്തം ചങ്ങനാശ്ശേരിയിൽ. റോയൽ ടവറിൽ, കോഹിനൂർ പാലാത്ര ജംഗ്ഷൻ എം.സി. റോഡിൽ, ചങ്ങനാശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന റോയൽ ബജാജിൽ ഉടൻ സന്ദർശിക്കൂ അല്ലെങ്കിൽ 9447 712 851, 80868 95265 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിൽ വിളിക്കൂ. ഈ അസുലഭ അവസരം നഷ്ടപ്പെടുത്തരുത്!

ബജാജ് പൾസർ 125 ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്! 🎉 വെറും ₹ 8999/- രൂപയുടെ ഡൗൺ പേയ്‌മെന്റിൽ സ്വന്തമാക്കൂ...
14/05/2025

ബജാജ് പൾസർ 125 ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്! 🎉 വെറും ₹ 8999/- രൂപയുടെ ഡൗൺ പേയ്‌മെന്റിൽ സ്വന്തമാക്കൂ! 🏍️ കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ ഈ ബൈക്ക് നിങ്ങളുടെ യാത്രകളെ കൂടുതൽ ആവേശകരമാക്കും. ✨ ഇപ്പോൾ തന്നെ അടുത്തുള്ള റോയൽ ബജാജ് ഷോറൂം സന്ദർശിക്കൂ! 📍 പരിമിതമായ കാലയളവിനുള്ളിൽ മാത്രം! ⏳

20 രൂപയ്ക്ക് 153 കിലോമീറ്റർ യാത്ര ചെയ്യാം ഇന്ധനവില ഇനി നിങ്ങളെ ബാധിക്കില്ല
04/03/2025

20 രൂപയ്ക്ക് 153 കിലോമീറ്റർ യാത്ര ചെയ്യാം ഇന്ധനവില ഇനി നിങ്ങളെ ബാധിക്കില്ല

ഇതിലും മികച്ച വിലയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം...!* ഒറ്റ ചാർജിൽ 153 K/M റേഞ്ച് വരെchetak Royal Bajaj Changanassery
01/02/2025

ഇതിലും മികച്ച വിലയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം...!
* ഒറ്റ ചാർജിൽ 153 K/M റേഞ്ച് വരെ
chetak Royal Bajaj Changanassery

Chetak EV: Legacy of Trust, Recharged for Tomorrow 🚀🛵From the iconic name you trust, introducing the Chetak EV. This isn...
20/12/2024

Chetak EV: Legacy of Trust, Recharged for Tomorrow 🚀🛵
From the iconic name you trust, introducing the Chetak EV. This isn’t just a scooter; it’s a journey through time, redefined with electric power. Hold on to the heritage and reliability of Chetak, now steering into the future with sustainability and innovation. The same legacy, recharged for a new generation!
Book now and redefine your ride

ഓരോ യാത്രയിലും അസാധാരണമായ മൈലേജ് - Platina 100• Power up with the DTS-i engine for superior mileage.• Perfect for everyd...
28/10/2024

ഓരോ യാത്രയിലും അസാധാരണമായ മൈലേജ് - Platina 100

• Power up with the DTS-i engine for superior mileage.
• Perfect for everyday transportation
• High on safety, easy on pocket
• Advanced comfortec for a smooth ride, even on bad roads

08/10/2024

കുറഞ്ഞ ചിലവിൽ മികച്ച മൈലേജ് - Bajaj Platina & CT 110x
Power up with the DTS-i engine for superior mileage. 🚀
Advanced comfortec tech for a smooth ride on any road. 🛣
Backed by a generous 5-year warranty for added security

05/09/2024

"🎉ഓണത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി റോയൽ ബജാജിൽ സ്പെഷ്യൽ ഓഫറുകൾ! 🌾✨ ഇപ്പോൾ നിങ്ങളുടെ സ്വപ്‌നത്തെ സത്യമാക്കാം, പുത്തൻ ബജാജ് ഇരുചക്രവാഹനങ്ങൾക്കു ഓഫറുകളും ആകർഷകമായ ഡിസ്കൗണ്ടുകളും കാത്തിരിക്കുന്നു. ഈ ഓണക്കാലം സ്പീഡിൽ ആഘോഷിക്കാം! 🛵
PH:9447712851

റോയൽ ബജാജ് ഓണോത്സവം! സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഒരു ഓണക്കാലം കൂടി വരവായി. Royal Bajaj ഓണോത്സവം 2024, നിങ്ങൾ...
06/08/2024

റോയൽ ബജാജ് ഓണോത്സവം!
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഒരു ഓണക്കാലം കൂടി വരവായി. Royal Bajaj ഓണോത്സവം 2024, നിങ്ങൾക്കായി ഒരുക്കുന്നു Scratch & Win ലൂടെ ആകർഷകമായ സമ്മാനങ്ങൾ.
1. Smart Watch MRP 5999
2. Onakkodi
3. Bluetooth Speaker MRP 4999

ദൈനം ദിന യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ CT 110X ഇപ്പോൾ, വെറും 6666* രൂപ മാത്രം നൽകി നിങ്ങൾക്ക് വീട്ടിലെത്തിക്കാൻ അവസരം....
22/06/2024

ദൈനം ദിന യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ CT 110X ഇപ്പോൾ, വെറും 6666* രൂപ മാത്രം നൽകി നിങ്ങൾക്ക് വീട്ടിലെത്തിക്കാൻ അവസരം. മികച്ച ലോഡ് കാരിയിങ് കപ്പാസിറ്റി ഉള്ളതിനാൽ എത്ര മോശം റോഡിലും പ്രയാസമില്ലാതെ യാത്ര ചെയ്യാൻ ഈ വാഹനം നിങ്ങളെ സഹായിക്കുന്നു. ഇനി ഏത് നിരത്തിലും വിശ്വസ്തതയോടെ യാത്ര ചെയ്യാം.
🔰5 YEARS WARRANTY
For more info: 📞 9447712851

നിങ്ങളുടെ പ്രിയപ്പെട്ട Chetak ഇലക്ട്രിക് സ്‌കൂട്ടറുകൾ ഗംഭീര ഓഫറുകളോടെയും സബ്‌സിഡിയോടും കൂടെ സ്വന്തമാക്കാൻ മെയ് 31 വരെ മാ...
27/05/2024

നിങ്ങളുടെ പ്രിയപ്പെട്ട Chetak ഇലക്ട്രിക് സ്‌കൂട്ടറുകൾ ഗംഭീര ഓഫറുകളോടെയും സബ്‌സിഡിയോടും കൂടെ സ്വന്തമാക്കാൻ മെയ് 31 വരെ മാത്രം അവസരം. അതിനാൽ തന്നെ നിങ്ങളുടെ സൗകര്യാർദ്ധം മെയ് 31 വരെ, ഞങ്ങളുടെ ഷോറൂമുകൾ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തു...
🔹10,000* രൂപ സബ്‌സിഡി
🔹എക്സ്ചേഞ്ച് ബോണസ് Rs.8300*
🔹ഡൗൺ പേയ്മെന്റ് Rs.1234* മുതൽ

Address

Royal Bajaj Showroom. . , PALATHRA
Changanacherry

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919745224747

Website

Alerts

Be the first to know and let us send you an email when Royal Bajaj Changanassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Royal Bajaj Changanassery:

Share