Adithya Honda - Calicut

Adithya Honda - Calicut Authorized Honda 2wheeler Dealer
(4S): Sales, Spares, Service & Safety
Calicut, Kallai, Mukkam, Tham We also have an Authorised service centre at KUTTIYADI.

We started in the name Adithya Enterprises with KINETIC HONDA Dealership in the year 1994. Later we converted to Adithya Honda in the year 2007 as a dealer of HONDA MOTORCYCLES AND SCOOTERS INDIA LTD. Currently we have two full fledged branch, one at KALLAI and another at THAMARASSERY.

ജൂൺ 1 മുതൽ ഹോണ്ട വാഹനങ്ങൾക്ക് വില വർദ്ധിക്കുന്നു! വിലക്കയറ്റം ബാധിക്കുന്നതിന് മുൻപ് നിങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട വാഹനങ്ങ...
25/05/2026

ജൂൺ 1 മുതൽ ഹോണ്ട വാഹനങ്ങൾക്ക് വില വർദ്ധിക്കുന്നു! വിലക്കയറ്റം ബാധിക്കുന്നതിന് മുൻപ് നിങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട വാഹനങ്ങൾ സ്വന്തമാക്കാൻ ഇപ്പൊൾ തന്നെ ആദിത്യ ഹോണ്ട ഷോറൂം സന്ദർശിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

വിശ്വസ്തതയുടെ 100 ശതമാനം ഉറപ്പുമായി അവതരിപ്പിക്കുന്നു പുതിയ ഹോണ്ട ഷൈൻ 100 DX. മികച്ച മൈലേജും സ്റ്റൈലിഷ് ലുക്കും ഒത്തിണങ്...
16/05/2026

വിശ്വസ്തതയുടെ 100 ശതമാനം ഉറപ്പുമായി അവതരിപ്പിക്കുന്നു പുതിയ ഹോണ്ട ഷൈൻ 100 DX. മികച്ച മൈലേജും സ്റ്റൈലിഷ് ലുക്കും ഒത്തിണങ്ങുന്ന ഈ ബൈക്ക് ഇപ്പോൾ സ്വന്തമാക്കൂ ആകർഷകമായ ഓഫറുകളോടെ!

​🔰 ₹3,000 രൂപയുടെ ക്യാഷ് ഓഫർ നേടാം.

​🔰 എക്സ്ഷോറൂം വില ₹72,000/- മാത്രം.

🔰 87 km/l വരെ മൈലേജ് നൽകുന്ന കരുത്തുറ്റ എഞ്ചിൻ.

​🔰 വിശ്വസ്തമായ പെർഫോമൻസ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

ഹോണ്ടയാണ് കേരളത്തിന്റെ ജനവികാരം. ഞങ്ങളിൽ വിശ്വാസമർപ്പിച്ച മലയാളികൾക്ക് നന്ദി.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211...
15/05/2026

ഹോണ്ടയാണ് കേരളത്തിന്റെ ജനവികാരം. ഞങ്ങളിൽ വിശ്വാസമർപ്പിച്ച മലയാളികൾക്ക് നന്ദി.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

നിങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട SP160 സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ആദിത്യ ഹോണ്ടയിൽ  ഇപ്പോൾ വലിയ ഓഫറുകൾ നിങ്ങളെ കാത്ത...
13/05/2026

നിങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട SP160 സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ആദിത്യ ഹോണ്ടയിൽ ഇപ്പോൾ വലിയ ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു.

🔰 എക്സ് ഷോറൂം വില: ₹1,21,299/- മുതൽ
🔰 ക്യാഷ് ഓഫർ: ₹3,500/-
🔰 എക്സ്ചേഞ്ച് ബോണസ്: ₹5,000/- വരെ

ഈ അവസരം കൈവിട്ടു കളയരുത്! ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള Adithya Honda ഷോറൂം സന്ദർശിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

സ്റ്റൈലും പെർഫോമൻസും ഒത്തുചേരുന്ന Honda CB125 Hornet ഇപ്പോൾ ആകർഷക വിലയിലും ഓഫറിലും സ്വന്തമാക്കാം. റോഡിലെ രാജാവാകാൻ നിങ്ങ...
12/05/2026

സ്റ്റൈലും പെർഫോമൻസും ഒത്തുചേരുന്ന Honda CB125 Hornet ഇപ്പോൾ ആകർഷക വിലയിലും ഓഫറിലും സ്വന്തമാക്കാം. റോഡിലെ രാജാവാകാൻ നിങ്ങൾ തയ്യാറാണോ?

🔰 ₹1,15,235/- മുതൽ തുടങ്ങുന്ന എക്സ്ഷോറൂം വില

🔰 𝟭𝟬,𝟬𝟬𝟬 വരെ ക്യാഷ് ഓവർ

🔰 സ്പോർട്ടി ലുക്കും മികച്ച മൈലേജും.

ഈ അവസരം കൈവിട്ടു കളയരുത്! ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള Adithya Honda ഷോറൂം സന്ദർശിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

അമ്മ എന്ന രണ്ടക്ഷരത്തിൽ അടങ്ങാത്ത സ്നേഹമില്ല. ലോകത്തിലെ ഏറ്റവും മനോഹരമായ ആ സ്നേഹത്തെ നമുക്ക് ഇന്ന് നന്ദിയോടെ സ്മരിക്കാം....
10/05/2026

അമ്മ എന്ന രണ്ടക്ഷരത്തിൽ അടങ്ങാത്ത സ്നേഹമില്ല. ലോകത്തിലെ ഏറ്റവും മനോഹരമായ ആ സ്നേഹത്തെ നമുക്ക് ഇന്ന് നന്ദിയോടെ സ്മരിക്കാം. എല്ലാവർക്കും മാതൃദിന ആശംസകൾ.

മിതമായ വിലയിൽ മികച്ച മൈലേജ് ആഗ്രഹിക്കുന്നവർക്ക് ഇതാ ഹോണ്ട ഷൈൻ 100. ലോ മെയിന്റനൻസും ഹൈ പെർഫോമൻസും നിങ്ങൾക്ക് ഒരു​പോലെ ആസ്...
07/05/2026

മിതമായ വിലയിൽ മികച്ച മൈലേജ് ആഗ്രഹിക്കുന്നവർക്ക് ഇതാ ഹോണ്ട ഷൈൻ 100. ലോ മെയിന്റനൻസും ഹൈ പെർഫോമൻസും നിങ്ങൾക്ക് ഒരു​പോലെ ആസ്വദിക്കാം.

🔰 3,000 ക്യാഷ് ഡിസ്‌കൗണ്ട്.

🔰 ഡൗൺ പേയ്മെന്റ് ₹4,999 മാത്രം!

🔰 67,008 മുതൽ തുടങ്ങുന്ന എക്സ്ഷോറൂം വില

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

ഇന്ന് ലോകമെമ്പാടുമുള്ള അധ്വാനിക്കുന്നവരുടെ ദിനം. അധ്വാനിക്കുന്നവരുടെ ദിവസത്തിനൊപ്പം ഞങ്ങളും ചേരുന്നു.
01/05/2026

ഇന്ന് ലോകമെമ്പാടുമുള്ള അധ്വാനിക്കുന്നവരുടെ ദിനം. അധ്വാനിക്കുന്നവരുടെ ദിവസത്തിനൊപ്പം ഞങ്ങളും ചേരുന്നു.

യാത്രകൾ ഇനി കൂടുതൽ ലാഭകരവും സുഖകരവുമാകട്ടെ. കുറഞ്ഞ വിലയിൽ മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി ഹോണ്ട ഒരുക്കിയ പെർഫെക്റ...
29/04/2026

യാത്രകൾ ഇനി കൂടുതൽ ലാഭകരവും സുഖകരവുമാകട്ടെ. കുറഞ്ഞ വിലയിൽ മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി ഹോണ്ട ഒരുക്കിയ പെർഫെക്റ്റ് മോഡൽ.

🔰 87 km/l വരെ മൈലേജ് നൽകുന്ന കരുത്തുറ്റ എഞ്ചിൻ.

🔰 വെറും ₹72,000/- (Ex-showroom price) മുതൽ.

🔰 കംഫർട്ട് റൈഡിങ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

സ്പോർട്ടി ലുക്കും ക്ലാസ് ലുക്കും ചേരുന്ന CB125 Hornet എത്തിക്കഴിഞ്ഞു. ക്വാളിറ്റിയും പവറും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് ഇത...
25/04/2026

സ്പോർട്ടി ലുക്കും ക്ലാസ് ലുക്കും ചേരുന്ന CB125 Hornet എത്തിക്കഴിഞ്ഞു. ക്വാളിറ്റിയും പവറും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ചൊരു ചോയിസ് വേറെയില്ല.

🔰 𝟭𝟬,𝟬𝟬𝟬 വരെ ക്യാഷ് ഓവർ

🔰 സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്

🔰 മികച്ച റോഡ് ഗ്രിപ്പും സ്റ്റൈലും

🔰 1,15,235 മുതൽ തുടങ്ങുന്ന എക്സ്ഷോറൂം വില

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8893 2211 09

Address

Diamond Plaza, Kannur Road
Calicut
673011

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 6pm

Telephone

+914952361406

Alerts

Be the first to know and let us send you an email when Adithya Honda - Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adithya Honda - Calicut:

Share