Bajaj Auto, N K Motors

Bajaj Auto, N K Motors N K Motors is an authorized dealership of Bajaj Auto’s Commercial Vehicles in Calicut & Wayanad.

പവർ തിരിച്ചുപിടിക്കാം, നിങ്ങളുടെ ബജാജ് ഓട്ടോ ഇനി കൂടുതൽ കരുത്തോടെ! എഞ്ചിൻ ഓവർഹോളിംഗിന് വമ്പിച്ച ഓഫറുകളുമായി NK MOTORS   ...
25/05/2026

പവർ തിരിച്ചുപിടിക്കാം, നിങ്ങളുടെ ബജാജ് ഓട്ടോ ഇനി കൂടുതൽ കരുത്തോടെ! എഞ്ചിൻ ഓവർഹോളിംഗിന് വമ്പിച്ച ഓഫറുകളുമായി NK MOTORS

പുതിയ Bajaj GOGO P 9018, Bajaj RE വാങ്ങിയ Mr. Santhosh K S, Mr. Santhosh Kumar അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാ...
25/05/2026

പുതിയ Bajaj GOGO P 9018, Bajaj RE വാങ്ങിയ Mr. Santhosh K S, Mr. Santhosh Kumar അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളും നേരുന്നു.

ഇനി ലോൺ ടെൻഷൻ വേണ്ട!ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ Bajaj WEGO P70 12 സ്വന്തമാക്കാം ₹30,000 വരെ എക്സ്ചേഞ്ച് ആനുകൂല്യത്തോ...
25/05/2026

ഇനി ലോൺ ടെൻഷൻ വേണ്ട!
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ Bajaj WEGO P70 12 സ്വന്തമാക്കാം ₹30,000 വരെ എക്സ്ചേഞ്ച് ആനുകൂല്യത്തോടും എളുപ്പമായ ലോൺ സൗകര്യത്തോടും കൂടി!

✅ മെയ് 28 വരെ മാത്രം ഓഫർ
✅ 259KM വരെ റേഞ്ച്
✅ ബിസിനസിന് മികച്ച ഇലക്ട്രിക് ഓട്ടോ
✅ കുറഞ്ഞ ചെലവ് • കൂടുതൽ ലാഭം

ഇന്നുതന്നെ NK Bajaj സന്ദർശിക്കൂ & നിങ്ങളുടെ വരുമാനം പുതിയ ലെവലിലേക്ക് ഉയർത്തൂ!

ഇൻഷുറൻസ് തീരാറായോ? ടെൻഷൻ അടിക്കാതെ വണ്ടിയോടിക്കാം!നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ ഇനി അങ്ങുമിങ്ങും ഓടേണ്ട. അംഗ...
23/05/2026

ഇൻഷുറൻസ് തീരാറായോ? ടെൻഷൻ അടിക്കാതെ വണ്ടിയോടിക്കാം!

നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ ഇനി അങ്ങുമിങ്ങും ഓടേണ്ട. അംഗീകൃത സർവീസ് സെന്ററിലൂടെ ഇൻഷുറൻസ് പുതുക്കുന്നതിലൂടെ മികച്ച ആനുകൂല്യങ്ങൾ സ്വന്തമാക്കൂ.

✅ ക്യാഷ്‌ലെസ് സൗകര്യം (ക്ലെയിം ചാർജ് ഒഴികെ ബിൽ തുക സൗജന്യം)
✅ ഉയർന്ന IDV വാല്യൂ
✅ വേഗത്തിലുള്ള സർവ്വേയും ഫ്രീ എസ്റ്റിമേഷനും

ഇന്ന് തന്നെ NK Motors-ൽ എത്തി ഇൻഷുറൻസ് പുതുക്കൂ, സുരക്ഷിതമായി യാത്ര തുടരൂ.

അപകടത്തിൽ സംഭവിച്ച ഏത് കേടുപാടുകൾക്കും വിദഗ്ദ്ധമായ പരിഹാരം!  നിങ്ങളുടെ ബജാജ് വാഹനം സുരക്ഷിതമായ കൈകളിൽ.📞 വിളിക്കൂ: +91 81...
22/05/2026

അപകടത്തിൽ സംഭവിച്ച ഏത് കേടുപാടുകൾക്കും വിദഗ്ദ്ധമായ പരിഹാരം!
നിങ്ങളുടെ ബജാജ് വാഹനം സുരക്ഷിതമായ കൈകളിൽ.

📞 വിളിക്കൂ: +91 8111 951 951


🏆 റേഞ്ചിൽ നമ്പർ 1 ചാമ്പ്യൻ – 296 km*🔋 17.7 kWh ശക്തിയുള്ള ബാറ്ററി📈 36% ഗ്രേഡബിലിറ്റി⚙️ 2-സ്പീഡ് ട്രാൻസ്മിഷൻ🛡️ 5 വർഷം വരെ...
22/05/2026

🏆 റേഞ്ചിൽ നമ്പർ 1 ചാമ്പ്യൻ – 296 km*
🔋 17.7 kWh ശക്തിയുള്ള ബാറ്ററി
📈 36% ഗ്രേഡബിലിറ്റി
⚙️ 2-സ്പീഡ് ട്രാൻസ്മിഷൻ
🛡️ 5 വർഷം വരെ വാറന്റി
📞 ഇന്ന് തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ ബിസിനസ് വളർത്തൂ!"
വിളിക്കു : 81119 51951

₹5940/- രൂപയ്ക്ക് ഒരു പുത്തൻ തുടക്കം! 🛑സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി NK Motors അവതരിപ്പിക്കുന്നു മികച്ച ഫ...
21/05/2026

₹5940/- രൂപയ്ക്ക് ഒരു പുത്തൻ തുടക്കം! 🛑
സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി NK Motors അവതരിപ്പിക്കുന്നു മികച്ച ഫിനാൻസിംഗ് സൗകര്യങ്ങൾ. ബജാജ് RE സ്വന്തമാക്കാൻ ഇനി നൂലാമാലകളില്ലാതെ വേഗത്തിൽ ലോൺ സൗകര്യം.

ഇപ്പോൾ തന്നെ വിളിക്കൂ: +91 8111 951 951 📞

ഴക്കാലം വരികയായി! റോഡിലെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളുടെ ബജാജ് ഓട്ടോ ഇന്ന് തന്നെ സൗജന്യ പ്രീ-മൺസൂൺ ചെക്കപ്പിനായി ബുക്ക് ചെയ...
20/05/2026

ഴക്കാലം വരികയായി! റോഡിലെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളുടെ ബജാജ് ഓട്ടോ ഇന്ന് തന്നെ സൗജന്യ പ്രീ-മൺസൂൺ ചെക്കപ്പിനായി ബുക്ക് ചെയ്യൂ.

📞+91 7356209444 | +91 8111 951 951
📍 NK Bajaj (Calicut & Wayanad)

പുതിയ Bajaj GOGO P 7012 വാങ്ങിയ Mr. Shahid അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക...
20/05/2026

പുതിയ Bajaj GOGO P 7012 വാങ്ങിയ Mr. Shahid അഭിനന്ദനങ്ങൾ. ബജാജ് കുടുംബത്തിലേക്ക് സ്വാഗതം. ഒപ്പം നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളും നേരുന്നു.

പകരം വെക്കാനില്ലാത്ത പവർകൂടുതൽ യാത്രക്കാരെയും സുരക്ഷിതമായി, വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇനി ബജാജ് മാക്സിമ Z കൂടെ...
18/05/2026

പകരം വെക്കാനില്ലാത്ത പവർ

കൂടുതൽ യാത്രക്കാരെയും സുരക്ഷിതമായി, വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇനി ബജാജ് മാക്സിമ Z കൂടെയുള്ളപ്പോൾ പേടി വേണ്ട. കരുത്തുറ്റ ഡീസൽ എൻജിനും മികച്ച മൈലേജും ഒത്തുചേരുമ്പോൾ ലാഭം ഇരട്ടി!

✅ Mudra ലോൺ സൗകര്യം ലഭ്യമാണ്
✅ 3 വർഷത്തെ വാറണ്ടി
✅ കൂടുതൽ സ്ഥലസൗകര്യം, കൂടുതൽ വരുമാനം

Address

71/999A, Westhill Chungam, Kozhikode
Calicut
673005

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+918111951951

Alerts

Be the first to know and let us send you an email when Bajaj Auto, N K Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bajaj Auto, N K Motors:

Share