Okinawa Electric Scooter Ulliyeri clt

Okinawa Electric Scooter Ulliyeri clt We are the authorised dealer of Okinawa Electric Scooters in Ulliyeri Calicut.

22/10/2023
ഏവർക്കും മസാഹി മോട്ടോഴ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
29/08/2023

ഏവർക്കും മസാഹി മോട്ടോഴ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

Happy Onam
22/08/2023

Happy Onam

കിലോമീറ്ററിന് പത്തു പൈസ നിരക്കിൽ 100 കിലോമീറ്റർ വരെ ഒറ്റചാർജിൽ ലഭിക്കുന്ന ഒക്കിനാവാ Praise Pro ഇന്ന് തന്നെ ടെസ്റ്റ് ഡ്രൈ...
21/10/2022

കിലോമീറ്ററിന് പത്തു പൈസ നിരക്കിൽ 100 കിലോമീറ്റർ വരെ ഒറ്റചാർജിൽ ലഭിക്കുന്ന ഒക്കിനാവാ Praise Pro ഇന്ന് തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്യൂ...

ബാറ്ററി (വോൾട്ട് -72 AH 29)

മൈലേജ് 80-100

മോട്ടോർ 2500 വാട്ട്സ്

ട്യൂബ് ലെസ്സ് ടയർ

ഫൈബർ ബോഡി

ആന്റി തെഫ്റ്റ് അലാം

റിവേഴ്സ് അസ്സിസ്റ്റ്‌

കളർ - റെഡ് & ബ്ലാക്ക്‌, ബ്ലൂ, വൈറ്റ്

മാക്സിമം സ്പീഡ് -70

*ചാർജിങ് ടൈം =
3 മണിക്കൂർ*

(ബാറ്ററി റീപ്ലേസ്‌മെന്റ് വാറന്റി -3years)

(മോട്ടോർ /ചാർജർ /കൺട്രോളർ )
=30000 KM അല്ലെങ്കിൽ 3
Year ഏതാണോ ആദ്യം

On Road Price- 143136

Govt subsidy- 31500

Net Payable - 111636

Presenting the all-new Okinawa R30, the one for all scooter. Built with style and features in mind, the R30 is your perf...
13/10/2022

Presenting the all-new Okinawa R30, the one for all scooter. Built with style and features in mind, the R30 is your perfect daily companion.Equipped with our new detachable Li-ion batteries, charging your R30 is simple and portable.
✅ 250 Watt, BLDC motor
✅ Drum Brakes – Front and Rear
✅ Voltage 48V
✅Suspension👇
Front- Hydraulic Telescopic
Rear- Double Shocker with dual tube technology

12/10/2022
Equipped with our new detachable Li-ion batteries, charging your Praise Pro is simple and portable.Front Hydraulic Teles...
12/10/2022

Equipped with our new detachable Li-ion batteries, charging your Praise Pro is simple and portable.
Front Hydraulic Telescopic Suspension
Keyless Entry
Tubeless Tyres
Mobile Charging USB Port
Stylish Tail Lamp
Rear Double Shocker with Dual Tube Technology
CNC Machined with Adjustable Brake Lever
Rated Power 1000 Watt, BLDC motor
Peak Power 2500 Watt
Loading Capacity 150kg
Voltage72V/29AH
80-100km/charge

Presenting the all-new Okinawa Lite, the one for all scooter. Built with style and features in mind, the Lite is your pe...
12/10/2022

Presenting the all-new Okinawa Lite, the one for all scooter. Built with style and features in mind, the Lite is your perfect daily companion.Carry the convenience of charging anywhere with our Detachable Batteries. The ease of access ensures you’re always just a plug point away from riding on.
Okinawa Lite;-
✅no driving license
✅no registration
✅no pollution
Push Start On/Off
Colored Digital Meter
Push Type Pillion Footrest
Detachable Battery
Projector Head Lamp with DRL
USB Port for Mobile Charging
Front Disk Brake
Rated Power 250 Watt, BLDC Motor
Peak Power 250 Watt
Loading Capacity 150Kg
Voltage 48V
Suspension:-Front- Hydraulic Telescopic Rear- Double Shocker with dual tube technology
60km/charge

ദിവസേന ഒരുപാടു ദൂരം യാത്രകൾ ആവശ്യമായി വരുന്നവർക്കായ് ഒരു മികച്ച E  SCOOTER OKINAWA  IPRAISE PLUS ! ഒറ്റചാർജിൽ 140 - 170 ...
07/10/2022

ദിവസേന ഒരുപാടു ദൂരം യാത്രകൾ ആവശ്യമായി വരുന്നവർക്കായ് ഒരു മികച്ച E SCOOTER OKINAWA IPRAISE PLUS ! ഒറ്റചാർജിൽ 140 - 170 കിലോമീറ്റർ വരെ റേഞ്ച് ! യാത്രാച്ചിലവ് കിലോമീറ്ററിന് വെറും പത്തു പൈസ മാത്രം!
✅ഗവണ്മെന്റ് സബ്സിഡി
✅90 % വരെ വായ്പാ സൗകര്യം
✅കുറഞ്ഞ പരിപാലനച്ചിലവ്
ബാറ്ററി( വോൾട്ട് -72 )(AH 46)
മൈലേജ് 140-170
മോട്ടോർ 2500 വാട്ട്സ്
ട്യൂബ് ലെസ്സ് ടയർ
ഫൈബർ ബോഡി
ആന്റി തെഫ്റ്റ് അലാം
റിവേഴ്‌സ് അസ്സിസ്റ്റ്‌
കളർ -റെഡ് &ബ്ലാക്ക്
മാക്സിമം സ്പീഡ് -70
ഫുൾ ചാർജിങ് ടൈം 3-4മണിക്കൂർ
(ബാറ്ററി റീപ്ലേസ്‌മെന്റ് വാറന്റി -3 Year)
(മോട്ടോർ / ചാർജർ /കൺട്രോളർ)=30000 KM or 3 Year ഏതാണോ ആദ്യം)

മഹാത്മാവ് നൽകിയ കരുതൽ ...........ഒകിനാവാ തുടരുന്ന കരുതൽ ........India's most selling Electric Scooters.
02/10/2022

മഹാത്മാവ് നൽകിയ കരുതൽ ...........
ഒകിനാവാ തുടരുന്ന കരുതൽ ........
India's most selling Electric Scooters.

ഇന്ധനവില കൂടുമ്പോഴെല്ലാം ശമ്പളം കൂടാറില്ലല്ലോ അതുകൊണ്ടുതന്നെ സേവിങ്‌സിലേക്കുവരേണ്ട വരുമാനത്തിന്റെ നല്ലൊരു പങ്ക് യാത്രാചി...
27/09/2022

ഇന്ധനവില കൂടുമ്പോഴെല്ലാം ശമ്പളം കൂടാറില്ലല്ലോ അതുകൊണ്ടുതന്നെ സേവിങ്‌സിലേക്കുവരേണ്ട വരുമാനത്തിന്റെ നല്ലൊരു പങ്ക് യാത്രാചിലവിനു മാറ്റിവെക്കേണ്ടി വരുന്നവരുണ്ട്.യാത്രകൾ ചെറുതായാലും വലുതായാലും ചിലവ് വലുതാകാതിരിക്കാൻ ഒകിനാവാ ഇലക്ട്രിക്ക് സ്കൂട്ടറുകൾ നിങ്ങളെ സഹായിക്കുന്നു . ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഒകിനാവയുടെ സവിശേഷതകൾ :
>ഗവണ്മെന്റ് സബ്സിഡി
>90 % വരെ വായ്പ സൗകര്യം
>മിതമായ തവണ വ്യവസ്ഥകൾ
>ഫുൾ ചാർജിനു 2 യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി
>ഒറ്റ ചാർജിൽ 100 -170 കിലോമീറ്റർ വരെ റേഞ്ച് തരുന്ന മോഡലുകൾ
>കിലോമീറ്ററിന് 10 -15 പൈസ മാത്രം ചിലവ്
>കുറഞ്ഞ പരിപാലനചിലവ്
> ലൈസൻസ്/രെജിസ്ട്രേഷൻ വേണ്ടതും വേണ്ടാത്തതും ആയ മോഡൽസ്
>കൂടുതൽ സർവീസ് സെന്ററുകൾ
>മികച്ച ബാറ്ററി

Address

Calicut Road , Ulliyeri
Calicut
673620

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+919074876747

Alerts

Be the first to know and let us send you an email when Okinawa Electric Scooter Ulliyeri clt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share