Brand Cars

Brand Cars We offer the most reliable, advance and affordable car servicing, Call us now minor & major servicin

We have all kinds of spoilers, taillights and garnishMore details call97448877009645777700
26/01/2022

We have all kinds of spoilers, taillights and garnish

More details call
9744887700
9645777700





01/01/2022
Praying that you have a truly remarkable and blissful year ahead! Happy new year to you and your family!
31/12/2021

Praying that you have a truly remarkable and blissful year ahead! Happy new year to you and your family!

We offer all types of cars at affordable prices, including Android stereo panelsMore information Call 9744887700
15/11/2021

We offer all types of cars at affordable prices, including Android stereo panels
More information
Call 9744887700

Get affordable car insurance with the coverage options you need even if you have a less than perfect driving
12/09/2021

Get affordable car insurance with the coverage options you need even if you have a less than perfect driving

*_പൊന്നിൻ ചിങ്ങപ്പുലരിയുടെ പൊൻപ്രഭയിൽ വീണ്ടുമൊരു പൊന്നോണം കൂടി _* *_പ്രതിസന്ധികളിലും തളരാതെ വരവേൽക്കാം ഈ പൊന്നോണം_* *_എല...
21/08/2021

*_പൊന്നിൻ ചിങ്ങപ്പുലരിയുടെ പൊൻപ്രഭയിൽ വീണ്ടുമൊരു പൊന്നോണം കൂടി _*

*_പ്രതിസന്ധികളിലും തളരാതെ വരവേൽക്കാം ഈ പൊന്നോണം_*

*_എല്ലാവർക്കും ഓണാശംസകൾ_*

15/08/2021
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് നിയ...
03/06/2021

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾ ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല.

അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂൺ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങൾ തുറക്കാം.

സേഫ് ആയിരിക്കാം സേഫ് ആയി പർച്ചേസ് ചെയ്യുകയും ചെയ്യാം കിടിലൻ ഓഫറുകളുമായി ulaapa.com
23/05/2021

സേഫ് ആയിരിക്കാം സേഫ് ആയി പർച്ചേസ് ചെയ്യുകയും ചെയ്യാം കിടിലൻ ഓഫറുകളുമായി ulaapa.com

സത്യമാണ് ഇത്രയും വലിയ ഓഫർ ഉലാപ്പയിൽ മാത്രം.
🎉🔷add to cart🔷🎉
🎉♦️ hurry up♦️🎉
Download our app:
https://play.google.com/store/apps/details?id=com.ulaapa.buyerapp

https://apps.apple.com/in/app/ulaapa-shopping/id1560797710

Website: www.ulaapa.com

🔒 നമ്മൾ ലോക് ഡൗണിൽക്കൂടി കടന്നുപോകുകയാണ്,  ഉപയോഗിക്കാതെ ഇരിക്കുമ്പോൾ  വാഹനത്തിന് ഉണ്ടായേക്കാവുന്ന തകരാറുകൾ ഒഴിവാക്കുന്നത...
18/05/2021

🔒 നമ്മൾ ലോക് ഡൗണിൽക്കൂടി കടന്നുപോകുകയാണ്, ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിന് ഉണ്ടായേക്കാവുന്ന തകരാറുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് മനസ്സിലാക്കാം..

🚔മൂന്നോ നാലൊ ദിവസം കൂടുമ്പോൾ വാഹനം സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഇടുന്നത് നന്നായിരിക്കും വാഹനത്തിന്റെ എൻജിൻ പാർട്സുകൾ തുരുമ്പ് പിടിക്കാതിരിക്കാനും, ലൂബ്രിക്കേഷൻ ഓയിലിന്റെയും കൂളന്റിന്റെയും ക്വാളിറ്റി നിലനിർത്താനും ഇതുപകരിക്കും, കൂടാതെ ബാറ്ററി കേടുവരുന്നതും തടയാം. സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റേർ കൊടുക്കുന്നത് ഒഴിവാക്കണം.

🚘 ഹാൻഡ് ബ്രേക്ക് ജാം ആകാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം, വാഹനം ഉരുളാതിരിക്കാൻ ഫസ്റ്റ് ഗിയറിൽ ഇട്ടതിന് ശേഷം ഇഷ്ടികയൊ തടിക്കഷ്ണമൊ ടയറിന്റെ താഴെ വക്കാം.

🚔ഇടക്കിടക്ക് വാഹനം പൊസിഷൻ മാറ്റി ഇടുന്നത് ടയർ കേടു വരുന്നത് തടയും. പിന്നീട് വാഹനം ഉപയോഗിക്കുമ്പോൾ ഇത് വൈബ്രേഷനും, അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാൻ സാധിക്കാത്തപ്പോഴൊ വളരെ നീണ്ട കാലം ഉപയോഗിക്കാതിരിക്കുകയാണെങ്കിലൊ Jack up ചെയ്ത് വക്കുന്നത് നന്നായിരിക്കും.

💧ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക പ്രത്യേകിച്ച് ഉൾഭാഗം. മഴക്കാലമായതിനാൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്, Wax based upholstery cleaning spray ഉപയോഗിക്കാം.

🌞വെയിലുള്ളപ്പോൾ വാഹനത്തിന്റെ ഡോർ ഗ്ലാസ് ഇടയ്ക്ക് താഴ്ത്തി ഇടുന്നതും നല്ലതാണ്. പോർച്ചിൽ സൂക്ഷിക്കുന്ന വാഹനമാണെങ്കിൽ കാർ കവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
എസിയുടെ റീ സർക്കുലേഷൻ മോഡ് ഓഫ് ചെയ്ത് വെക്കാൻ മറക്കരുത്.

🚘 ഇടക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെർമിനലിൽ പെടോളിയം ജെല്ലി പുരട്ടുന്നതും , എലിയുടെയും മറ്റും ശല്യം മൂലം വയറുകൾക്ക് നാശം വരാതിരിക്കാൻ Anti rodent spray സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. കഴിയുമെങ്കിൽ ബാറ്ററി ടെർമിനൽ വയർ അഴിച്ചിടാവുന്നതാണ്.

🚘 ഉപയോഗിക്കാതിരിക്കുമ്പോൾ വൈപ്പർ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക.
കഴിയുന്നതും ഫുൾ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂൽ ലൈനിലും തകരാറുകൾ വരുന്നതിനെ തടയും ടാങ്കിന്റെ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം. 🏍️മോട്ടോർ സൈക്കിൾ ആണെങ്കിൽ മേൽ പറഞ്ഞത് കൂടാതെ വാഹനം സെന്റർ സ്റ്റാന്റിൽ സൂക്ഷിക്കണം.

🚘 *വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ* 🚘

🚗വാഹനത്തിന്റെ എ സി ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക സ്റ്റാർട്ട് ആക്കിയ ഉടനെ ആക്സിലേറ്റർ പെട്ടെന്ന് അമർത്തരുത് , മൂന്ന് മിനിറ്റിന് ശേഷം ആക്സിലറേറ്റർ പതുക്കെ കൊടുത്ത് എൻജിൻ റൈസ് ചെയ്യുക എസി ഓൺ ചെയ്തതിനുശേഷം ഡോറിന്റെ ഗ്ലാസ്സുകൾ താഴ്ത്തിയിടുക.

🚗വാഹനം വേഗത കുറച്ച് മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💦ടയർ പ്രഷറും, തേയ്മാനവും നിർബന്ധമായും പരിശോധിക്കണം, മഴക്കാലമായതിനാൽ ത്രെഡിന്റെ തേയ്മാനം വലിയ ദുരന്തത്തിന് കാരണമായേക്കാം..

ഹെഡ് ലൈറ്റ്, ബേക്ക് ലൈറ്റ് , ഇൻഡിക്കേറ്റർ, ഹോൺ എന്നിവ പരിശോധിക്കണം

🚗 ലോക്ഡൗണിന് ശേഷം വാഹനങ്ങൾക്ക് തകരാർ മൂലവും അപകടം മൂലവും കൂടുതൽ സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കാം...

🥷സമുഹ രക്ഷക്കായി അനാവശ്യ യാത്രകൾ ഒഴിവാക്കാം🙏🙏🙏

ആഘോഷങ്ങളില്ലാതെ....ആർഭാടങ്ങളില്ലതെ....നമുക്ക് പ്രാർത്ഥിക്കാം....പഴയ കാലത്തിനായി....സന്തോഷങ്ങൾക്കായി...
12/05/2021

ആഘോഷങ്ങളില്ലാതെ....
ആർഭാടങ്ങളില്ലതെ....
നമുക്ക് പ്രാർത്ഥിക്കാം....
പഴയ കാലത്തിനായി....
സന്തോഷങ്ങൾക്കായി...

Address

Beypore
Beypore
673015

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Brand Cars posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share