Sri Balaji Motor Driving School .

Directions Website

Sri Balaji Motor  Driving School . Sri Balaji Motor Driving Training School provied Good Driving lesson

26/08/2026

കഴിഞ്ഞ ദിവസം സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂൾ കുട്ടികൾക്ക് മുന്നിലേക്ക് കാർ നിർത്താതെ അപകടകരമായി മുന്നോട്ട് ഓടിക്കുന്ന കയറ്റിയ സംഭവം നാം കണ്ടതാണ്. നിമിഷനേരത്തെ അശ്രദ്ധയും അക്ഷമയും കവർന്നെടുക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ്!
​
​കാൽനടയാത്രക്കാർക്ക് ആണ് സീബ്രാ ക്രോസിംഗിൽ പ്രഥമ പരിഗണന
പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ എത്തുമ്പോൾ വാഹനം പൂർണ്ണമായും സ്‌റ്റോപ് ലൈനിന് മുൻപ് നിർത്തിക്കൊടുക്കുക.
​
സ്കൂളുകൾ, ഹോസ്പിറ്റലുകൾ, സീബ്രാ ക്രോസിംഗുകൾ എന്നിവയ്ക്ക് സമീപം വാഹനത്തിന്റെ വേഗത കുറച്ച് എപ്പോഴും നിയന്ത്രണത്തിലാക്കുക.
സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാരെ അവഗണിച്ച് വാഹനമോടിക്കുന്നത് ലൈസൻസ് റദ്ദാക്കാവുന്ന ഗുരുതരമായ കുറ്റമാണ് (Dangerous Driving).

​💡 ഓർക്കുക - "സീബ്രാ ക്രോസിംഗിൽ റോഡ് മുറിച്ചുകടക്കുന്നത് നാളെ നമ്മുടെ കുഞ്ഞുങ്ങളുമാകാം.

റോഡിൽ അൽപ്പം ക്ഷമയാകാം, അത് ഒരു ജീവൻ രക്ഷിക്കും!"

​സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുക്കാനായി നമുക്ക് മാതൃകയാകാം


25/08/2026
21/06/2026

ശ്രീ ബാലാജി മോട്ടോർ ഡ്രൈവിംഗ് ട്രെയിനിങ് സ്കൂൾ . മംഗലപുരം തോന്നയ്ക്കൽ ചെമ്പകമംഗലം ,ശാസ്തവട്ടം . വെയിലൂർ ,മുടപുരം , മുട്ടപ്പലം , ചിറയിൻകീഴ് , മാമം ,ആറ്റിങ്ങൽ ചെറുവള്ളിമുക്ക് എന്നി സ്ഥലങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഞങ്ങളുടെ സേവനം ലഭ്യമാണ് .പുതിയ A/C കാറുകളിലുള്ള പരിശീലനവും . ഗ്രൗണ്ട് ടെസ്റ്റും നടത്തുന്നു . ഒരുദിവസം സ്കൂളിന്റെ വാഹനത്തിൽ പരിശീലനം നടത്തിച്ച ശേഷം
ഞങ്ങൾ നിങ്ങളുടെ സ്വന്തം വാഹനത്തിൽ ഡ്രൈവിംഗ് പരിശീലനം നൽകുന്നു
പുതിയതായി ഡ്രൈവിങ് പഠിക്കുന്നവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മണിക്കൂർ അടിസ്ഥാനത്തിൽ പുതിയ സ്വിഫ്റ്റ് 2025 മോഡൽ കാറിൽ ശ്രീ ബാലാജി M D S പരിശീലനം നൽകുന്നു . സൈക്കിൾ ബാലൻസ് ഇല്ലാത്തവരെയും വെറും മുന്ന് മണിക്കൂർ കൊണ്ട് ശ്രീ ബാലാജി M D S സ്വന്തം പരിശീലന ഗ്രൗണ്ടിൽ സ്കൂട്ടർ സ്വയം ഓടിക്കാൻ പഠിപ്പിക്കുന്നു .( ഗീയർ ഉള്ള ബൈക്കും ഗിയറില്ലാത്ത സ്കൂട്ടറും )
വനിതകൾക്കായി വനിതാ പരിശീലക. Government നിർദ്ദേശ പ്രകാരമുള്ള ഗതാഗത നിയമം പാലിച്ചുകൊണ്ട് (power Steering power Break ഉള്ള )) പുതിയ വാഹനങ്ങളിൽ ലുള്ള പഠനം പഠിതാവിനു തങ്ങളുടെ പുതിയ വാഹനം ഡ്രൈവ് ചെയ്യുന്നതിനു കൂടുതൽ ഉപയോഗപ്രദം ആകുന്നു . ട്രാഫിക് നിയമങ്ങൾ അനുസരിച്ചു അപകട രഹിതമായ രീതിയിൽ വാഹനം പൊതു നിരത്തുകളിൽ ഡ്രൈവ് ചെയ്യുന്നതിന് പ്രത്യേകം തിയറി ക്ലാസും പ്രാക്ടീസ് ക്ലാസും നൽകുന്നതാണ് , Let's Drive with Sir Balaji M D S, Learn How to Drive Safely With All the Traffics Rules & Regulations

✅Call/WhatsApp : 7306295865
https://sri-balaji-motor-driving-training-school.business.site/I

03/06/2026

ജൂൺ ഒന്ന് | MVD Day

Address

Cheruvallymukku Junation Attingal Chirayinkeezhu Road
Attingal
695101

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm

Alerts

Be the first to know and let us send you an email when Sri Balaji Motor Driving School . posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category