22/05/2024
പ്രിയ സഹോദരങ്ങളെ ഈ പേജ് പ്രൈവറ്റ് ആണ്.
എല്ലാ അംഗങ്ങൾക്കും പോസ്റ്റ് ചെയ്യത്തക്ക വിധത്തിൽ പബ്ലിക് ഗ്രൂപ്പ് ആയി ഒരു പേജ് നമ്മുടെ കൂട്ടായ്മയുടെ പേരിൽ തുടങ്ങിയിട്ടുണ്ട് അതിൻറെ ലിങ്ക് ചേർക്കുന്നു ഇനിമേലിൽ നമ്മുടെ കൂട്ടായ്മയുടെ എല്ലാ അറിയിപ്പുകളും എല്ലാ പോസ്റ്റുകളും പുതിയ പേജിൽ ആയിരിക്കും പബ്ലിഷ് ചെയ്യുക
ഈ പേജിൽ അംഗങ്ങളായിട്ടുള്ള എല്ലാവരും പുതിയ പേജിലേക്ക് ജോയിൻ ചെയ്ത് ലൈക്കും ഫോളോയും ചെയ്യുക
https://www.facebook.com/profile.php?id=61559234252133&mibextid=ZbWKwL
*SASK*
*സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ*
🛺 *ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഈ സമൂഹത്തിൽ തുല്യനീതി വേണം*