Kreeds

Kreeds A Riders heaven and a cool place to chill ....... Visit us for Helmets, Riding Jackets ,and essential accessories for travel .

we do detailing and polishing works.

Happy Customers… 😍🥰🙏👍When visiting Kreeds, our customers have many reasons to be happy!! Enjoy good shopping experience ...
04/08/2025

Happy Customers… 😍🥰🙏👍

When visiting Kreeds, our customers have many reasons to be happy!!
Enjoy good shopping experience at Kreeds..
Great selections, quality products, fair price and great after sales services and customer support..

Kreeds... your one stop shop for all bikers..

Mavelikara..
Ph: 085907 28545

ഇനി പള പള വെട്ടി തിളങ്ങട്ടെ നമ്മുടെ ചങ്കുകൾ.. Route -31, ചെന്നിത്തല, മാവേലിക്കര..ഒരു ക്രീഡ്സ് സഹോദര സ്ഥാപനം..
15/04/2025

ഇനി പള പള വെട്ടി തിളങ്ങട്ടെ നമ്മുടെ ചങ്കുകൾ..

Route -31, ചെന്നിത്തല, മാവേലിക്കര..

ഒരു ക്രീഡ്സ് സഹോദര സ്ഥാപനം..

ബൈക്ക് വാങ്ങുന്നുണ്ടോ?? എങ്കിൽ നിങ്ങൾ ഉറപ്പായും ക്രീഡ്സ് സന്ദർശിക്കണം..ഗുണത്തിലും സെലെക്ഷനിലും  മേന്മയുള്ളത് മാത്രമേ കിട...
29/07/2024

ബൈക്ക് വാങ്ങുന്നുണ്ടോ??

എങ്കിൽ നിങ്ങൾ ഉറപ്പായും ക്രീഡ്സ് സന്ദർശിക്കണം..

ഗുണത്തിലും സെലെക്ഷനിലും മേന്മയുള്ളത് മാത്രമേ കിട്ടൂ.. എന്നാലോ മറ്റെവിടെയും കിട്ടാത്ത വിലക്കുറവിലും!!

തൂമ്പുങ്കൽ ആർക്കേഡ്, ഹോട്ടൽ സിക്സറിന് കിഴക്ക് വശം, മാവേലിക്കര

Kreeds  വിശേഷം!!ഇതാ BMW പുലികൾ വീണ്ടും എത്തുന്നു.... ചുരുങ്ങിയ കാലം കൊണ്ട് Kreeds എന്ന സ്ഥാപനം ബൈക്കുകളെ കൂടുതൽ സ്നേഹിക്...
11/07/2024

Kreeds വിശേഷം!!

ഇതാ BMW പുലികൾ വീണ്ടും എത്തുന്നു....

ചുരുങ്ങിയ കാലം കൊണ്ട് Kreeds എന്ന സ്ഥാപനം ബൈക്കുകളെ കൂടുതൽ സ്നേഹിക്കുന്നവർ, അത് പ്രായമോ ആണ് പെണ് ഭേദമോ ഒന്നുമില്ലാതെ ഏവരുടെയും ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയതിന് പിന്നിൽ ഞങ്ങളുടെ ഉൽപന്നങ്ങളുടെ മികവ്, സിലക്ഷൻ, വിലക്കുറവ്, സർവീസ്.. ഇതിലെല്ലാം തികച്ചും സംതൃപ്തരായ നിങ്ങൾ കസ്റ്റമർ തന്നെ എന്നു പറഞ്ഞാൽ അതിലൊരു അതിശയോക്തിയുമില്ല..

ഇതാ ഒരിക്കൽ കൂടി BMW ബൈക്കുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്തു സ്വന്തമാക്കാനും ഞങ്ങളുടെ ഷോപ്പ് സന്ദർശിക്കാനും യുവ രക്തങ്ങൾക്ക് ഒരു മികച്ച അവസരം കൂടി ലഭിക്കുന്നു..

Save the date!! Change the fate!! വരിക, ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക.. ഒരു സന്തോഷ വാർത്ത കൂടി അറിയിക്കുന്നു.. BMW ബൈക്കുകളുടെ എല്ലാ ആക്സസറികളും ക്രീഡ്സിൽ നിന്നും കിട്ടുന്നതാണ്..

Come to Kreeds for a wide collection of ..

of all brands
spares and repair by replacement
accessories of all bikes
oils, Chain L***s, Cleaners, coolants
accessories and gears.
and Sprockets Rolon gold
spa/detailing items

Ph: (w) 8590 72 8545

Kreeds, തൂമ്പുങ്കൽ ആർക്കേഡ്, സിക്സർ ഹോട്ടലിനു കിഴക്ക് വശം, മാവേലിക്കര..

ക്രീഡ്സ്..

Kreeds.., Where Credibility is our deed…
11/05/2024

Kreeds..,
Where Credibility is our deed…

വീണ്ടും അത്ഭുതം.. ക്രീഡ്സ്..ക്രീഡ്സിൽ നിങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെ നില നിർത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെ...
11/05/2024

വീണ്ടും അത്ഭുതം.. ക്രീഡ്സ്..

ക്രീഡ്സിൽ നിങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെ നില നിർത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്..

വിലക്കുറവ് മാത്രമല്ല ഞങ്ങളുടെ വില്പന തന്ത്രം.. മറിച്ചു്, അത്യന്തം ഗുണമേന്മയുള്ളവ മാത്രം മാർക്കെറ്റിൽ നിന്നും തിരഞ്ഞെടുത്തു അവ കസ്റ്റമറിന് വിലക്കിഴിവോടെ നൽകുന്നു എന്നതിനാലാണ്..

ഒരിക്കൽ ഞങ്ങളുടെ സ്ഥാപനത്തിൽ വന്നവർ മറ്റുള്ളവർക്ക് കൂടി ഞങ്ങളെപ്പറ്റി നല്ല അഭിപ്രായം പങ്കു വയ്ക്കുന്നത്..

നിങ്ങളും സന്ദർശിക്കൂ.. പ്രത്യേകിച്ചും ഒരു ബൈക്ക് വാങ്ങാൻ തീരുമാനിക്കുമ്പോൾ.. ഒട്ടു മിക്ക എല്ലാ മുന്തിയ ബ്രാൻഡുകാലും ഡിസ്‌കൗണ്ടോടെ ലഭിക്കുന്ന ഏക സ്ഥാപനം.. അത് ക്രീഡ്സ് മാത്രമേയുള്ളൂ..

സിലക്ഷനും വിലയും ഗുണമേന്മയും കസ്റ്റമറോടുള്ള പെരുമാറ്റ രീതിയും.. വന്നു നേരിൽ കണ്ടു ബോധ്യപ്പെടുക..

# Helmets ⛑️ of most prominent brands..
# Bike accessories for all 🏍️
# Rolon gold chain n sprocket ⚙️
# Engine lubricants
# Riding gears
# Bike care items
# Helmet repairs by replacement for most brands.

Kreeds, Thoompunkal Arcade,
Near Hotel Sixer, Mavelikara..
📞 085907 28545
Insta: Kreeds.gears

ക്രീഡ്സ് എന്നും നിങ്ങളോടൊപ്പം.. ബൈക്കിനെ സ്നേഹിക്കുന്ന നിങ്ങൾക്ക് ഗുണമേന്മയും സിലക്ഷനും വിലക്കുറവും പ്രത്യേക പരിഗണനയും ഇ...
16/04/2024

ക്രീഡ്സ് എന്നും നിങ്ങളോടൊപ്പം..

ബൈക്കിനെ സ്നേഹിക്കുന്ന നിങ്ങൾക്ക് ഗുണമേന്മയും സിലക്ഷനും വിലക്കുറവും പ്രത്യേക പരിഗണനയും ഇത്രയ്ക്കും അധികമായി കിട്ടുന്ന ഒരു സ്ഥാപനം ഇത്രയ്ക്കും അടുത്തുള്ളപ്പോൾ എന്തിന് ദൂരെ പോവണം??

പോന്നോളൂ .. വന്നു കണ്ടോളൂ .. പുതിയ ബൈക്ക് വാങ്ങാൻ ഉദ്ദേശ്യമുള്ളവർക്ക് വലിയ ലാഭം തന്നെ പ്രതീക്ഷിക്കാം..

ഫോൺ (Whatsaapp ) 085907 28545
Insta : kreeds.gears

മാവേലിക്കരയിലോ?? ആദ്യമായി കേട്ടറിഞ്ഞു വരുന്ന ഞങ്ങളുടെ വിലപ്പെട്ട കസ്റ്റമറുടെ ഈ ചോദ്യമാണ് ഞങ്ങളെ ശരിക്കും കുഴപ്പിക്കുന്നത...
04/04/2024

മാവേലിക്കരയിലോ??

ആദ്യമായി കേട്ടറിഞ്ഞു വരുന്ന ഞങ്ങളുടെ വിലപ്പെട്ട കസ്റ്റമറുടെ ഈ ചോദ്യമാണ് ഞങ്ങളെ ശരിക്കും കുഴപ്പിക്കുന്നത് .. അതും മാവേലിക്കരയിലെയും തൊട്ടടുത്ത പരിസര പ്രദേശങ്ങളിലും ഉള്ളവർ .. !!

കഴിഞ്ഞ രണ്ടു വർഷത്തിൽ അധികമായി ഏകദേശം 1400 സ്‌ക്വയർ ഫീറ്റിൽ ഒരു ബൈക്കർക്കു വേണ്ടുന്ന എല്ലാം കിട്ടുന്ന ക്രീഡ്സ് പോലൊരു സ്ഥാപനം അടുത്തെങ്ങുമില്ല..

അതോ, ഉത്പന്നങ്ങളുടെ ഗുണനിലവാരം നേരിട്ട് കണ്ടു മനസിലാക്കി , വിലയുടെ നല്ലൊരു പങ്കു കസ്റ്റമർക്ക് നേരിട്ട് ഡിസ്‌കൗണ്ട് ആയി കൊടുക്കുമ്പോൾ 'ഇവിടെന്തേ നേരത്തെ വരാഞ്ഞത്' എന്ന് ചിന്തിക്കുക തികച്ചും സ്വാഭാവികം..

സ്ത്രീകൾ, പുരുഷൻ, കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്കുള്ള ഹെൽമെറ്റുകളുടെ വലിയൊരു ശേഖരം മാത്രമല്ല, ഹെൽമെറ്റ് റിപ്പയർ ചെയ്യാനും സംവിധാനമുണ്ട്..

ഞങ്ങളുടെ സ്റ്റാഫ് നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ വിവരം നൽകും.. ക്രീഡ്‌സിൽ ഷോപ്പിംഗ് ഒരു പ്രത്യേക അനുഭമായിരിക്കും..

ചങ്കുകളുടെ ചങ്കു ബൈക്കുകൾക്ക് വേണ്ടി ഇനി ചങ്ക് തകരേണ്ട.. ക്രീഡ്സ് ഉണ്ട് നിങ്ങളുടെ ആവശ്യങ്ങൾക്ക്..

ക്രീഡ്സ്, തൂമ്പുങ്കൽ ആർകേഡ് , ഹോട്ടൽ സിക്സറിന് കിഴക്കു വശം, മാവേലിക്കര..
ഫോൺ : 085907 28545

എല്ലാവര്ക്കും നന്ദി ..
17/01/2024

എല്ലാവര്ക്കും നന്ദി ..

നന്ദി ..
17/01/2024

നന്ദി ..

Kreeds എന്നും നിങ്ങൾക്കൊപ്പം .. പ്രിയ സുഹൃത്തുക്കളെ,ഞങ്ങളുടെ ബിഗ് സെയിൽ സമയത്ത്‌ നിങ്ങൾ തന്ന ഹാർദ്ദവമായ സഹകരണത്തിന് അങ്ങ...
17/01/2024

Kreeds എന്നും നിങ്ങൾക്കൊപ്പം ..

പ്രിയ സുഹൃത്തുക്കളെ,

ഞങ്ങളുടെ ബിഗ് സെയിൽ സമയത്ത്‌ നിങ്ങൾ തന്ന ഹാർദ്ദവമായ സഹകരണത്തിന് അങ്ങേയറ്റം നന്ദി അറിയിക്കുന്നു..

സഹൃദയരായ, തൃപ്തരായ കസ്റ്റമർ ആണ് ഞങ്ങളുടെ പരസ്യം..

ലാഭേച്ഛ നോക്കാതെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മാത്രമേ ഞങ്ങളുടെ ഷോപ്പിൽ നിന്നും ലഭിക്കൂ.. ഇലക്ട്രിക്ക് സാമഗ്രികൾ ടെസ്റ്റ് ചെയ്ത ശേഷം മാത്രം കൊടുക്കുന്നു..

# Helmets of all prominent brands
# Genuine accessories for all bikes
# Branded riding gears
# Engine oils and chain l***s
# Rolon gold chain n sprocket for all bikes ..
# Bike care items

അതും .. എല്ലാം സ്‌പെഷ്യൽ ഡിസ്‌കൗണ്ടോടെ..

Kreeds സന്ദർശിക്കൂ.. സ്വയം മനസിലാക്കൂ..

Ph : 085907 28545
തൂമ്പുങ്കൽ ആർകേഡ് ,
ഹോട്ടൽ സിക്സറിന് കിഴക്ക് വശം..
മാവേലിക്കര ..

Address

Thoompunkal Arcade , Mitchel Junction, Mavelikkara(east Of Hotel Sixer)
Alleppey
690101

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918590728545

Website

Alerts

Be the first to know and let us send you an email when Kreeds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kreeds:

Share