Harisree Motors

Harisree Motors Harisree Motors is one of the leading bus operator in KP Road from Pallickal. Operating 12+ regular services across Alappuzha and Pathanamthitta.

കാത്തിരിപ്പുകൾക്ക് വിരാമം 😅😅കൊണ്ടോടി ഓട്ടോക്രാഫ്റ്റിൽ അല്പം നീണ്ടുപോയ വിശ്രമത്തിന് ശേഷം വീണ്ടും...  കെ പി റോഡിന്റെ സ്വന്...
02/08/2025

കാത്തിരിപ്പുകൾക്ക് വിരാമം 😅😅
കൊണ്ടോടി ഓട്ടോക്രാഫ്റ്റിൽ അല്പം നീണ്ടുപോയ വിശ്രമത്തിന് ശേഷം വീണ്ടും...

കെ പി റോഡിന്റെ സ്വന്തം ഹരിശ്രി..

ഉടൻ തിരിച്ചു വരുന്നു 😍😍😍😍

KL 31 G 5252

And it's official 🥰 🤝ഏതാണ്ട് 6 മാസം നീണ്ടു നിന്ന പകരക്കാരൻ റോളിന് വിട.... കുഞ്ഞൻ ടയറും വലിയ ഉടലുമായി കെ പി റോഡിൽ ഓടി കളി...
12/03/2025

And it's official 🥰 🤝

ഏതാണ്ട് 6 മാസം നീണ്ടു നിന്ന പകരക്കാരൻ റോളിന് വിട....
കുഞ്ഞൻ ടയറും വലിയ ഉടലുമായി കെ പി റോഡിൽ ഓടി കളിച്ചു നടന്ന B23 കാരന് ഇനിയും വിശ്രമിക്കാം....

909 കാരന്റെ ലെഗ്‌സി ഇനിയും ഈ 916 കാരൻ കൊണ്ട് നടക്കും 🥰❤️❤️

ഹരിശ്രി

KL 31 T 5995

അടൂർ സെൻട്രൽ - കായംകുളം

Replaced KL 31 B 23

പെർമിറ്റ്‌ ചരിത്രം>> എബി ട്രാവെൽസ് > ഹരിശ്രി ( KL 04 L 3741> KL 31 D 9192> KL 31 B 23 )

ചിത്രം കടപ്പാട് Bus Kayamkulam

ഹരിശ്രിയും മുൻഭാഗത്തെ ആ ടാറ്റാ ലോഗോയും 🥰🥰 ❤️4 പതിറ്റാണ്ടായി ഹരിശ്രിയിൽ അർപ്പിച്ച വിശ്വാസത്തിൽ ഞങ്ങൾ നൽകുന്ന പ്രതിഫലം ❤️❤...
23/02/2025

ഹരിശ്രിയും മുൻഭാഗത്തെ ആ ടാറ്റാ ലോഗോയും 🥰🥰 ❤️

4 പതിറ്റാണ്ടായി ഹരിശ്രിയിൽ അർപ്പിച്ച വിശ്വാസത്തിൽ ഞങ്ങൾ നൽകുന്ന പ്രതിഫലം ❤️❤️

കുടുംബത്തിലെ പുതിയവൻ 😉

കോട്ടയം കൊണ്ടോടിയുടെ മണ്ണിൽ നിന്നും...

ഇത്തവണ ഹൃദയത്തിന് കരുത്ത് പകരുന്നത്

TATA LPO 1618 5L

G600 OD 6F+1R Gearbox

ഉടൻ വരുന്നു കെ പി റോഡിൽ 🔥🔥

ചിത്രം കടപ്പാട്

ഈ കൊല്ലത്തെ സർപ്രൈസ് ഇവിടെ തുടങ്ങുന്നു 🎁കുടുംബത്തിലെ പുതിയ താരം 🥰കൊണ്ടോടിയിൽ നിന്നും പുതുപുത്തൻ ഹരിശ്രി 🥳🥳Brand New Hari...
24/01/2025

ഈ കൊല്ലത്തെ സർപ്രൈസ് ഇവിടെ തുടങ്ങുന്നു 🎁

കുടുംബത്തിലെ പുതിയ താരം 🥰

കൊണ്ടോടിയിൽ നിന്നും പുതുപുത്തൻ ഹരിശ്രി 🥳🥳

Brand New Harisri from Kondody Autocraft.

കൂടുതൽ അപ്ഡേറ്റുകൾ പിന്നാലെ വരുന്നുണ്ട് 🔥🔥

ഏതാണ്ട് 4 പതിറ്റാണ്ടിനോട് അടുക്കുന്ന ഹരിശ്രിയുടെ ചരിത്രത്തിൽ കടുംബത്തിൽ വന്നുപോയവർ പലരുമുണ്ട്.. പക്ഷേ ഒരിക്കലും അത്ര പെട...
05/08/2024

ഏതാണ്ട് 4 പതിറ്റാണ്ടിനോട് അടുക്കുന്ന ഹരിശ്രിയുടെ ചരിത്രത്തിൽ കടുംബത്തിൽ വന്നുപോയവർ പലരുമുണ്ട്.. പക്ഷേ ഒരിക്കലും അത്ര പെട്ടന്ന് മറക്കാൻ കഴിയാത്ത ചില പെർമിറ്റുകളുമുണ്ട് ആ കൂട്ടത്തിൽ... 🥰🥰
അവരുടെ ചരിത്രത്തിലേക്ക് ഒരു ചെറിയ തിരിഞ്ഞു നോട്ടം.. 🥹

1) ആയംപറമ്പ്- മാവേലിക്കര- അടൂർ- പറക്കോട്
2) ആയംപറമ്പ്- കായംകുളം- അടൂർ- പറക്കോട്
3) കായംകുളം- ഹരിപ്പാട് (സർക്കുലർ പെർമിറ്റ്‌ )
4) മാവേലിക്കര- കായംകുളം- അമൃതപുരി
5) മണിവേലിക്കടവ്- കായംകുളം- പള്ളിക്കൽ- അടൂർ
6) കായംകുളം- ചാരുമൂട്
7) കായംകുളം- അടൂർ
8) കായംകുളം- അടൂർ- പത്തനംതിട്ട


ചിത്രം കടപ്പാട് ❤️

ഒരു വ്യാഴവട്ടത്തിന് ശേഷം ടാറ്റായിലേക്ക് ഒരു തിരിച്ചുപോക്ക് 🥰🥰കുടുംബത്തിലെ പുതിയ അഥിതിക്ക് സ്വാഗതം ❤️‍🔥❤️‍🔥TATA LP916 എന്...
01/08/2024

ഒരു വ്യാഴവട്ടത്തിന് ശേഷം ടാറ്റായിലേക്ക് ഒരു തിരിച്ചുപോക്ക് 🥰🥰

കുടുംബത്തിലെ പുതിയ അഥിതിക്ക് സ്വാഗതം ❤️‍🔥❤️‍🔥

TATA LP916 എന്ന പുതിയ BS6 ചെയ്‌സിസിൽ കൊണ്ടോടി അണിയിച്ചു ഒരുക്കിയ ഇവൻ ഉടൻ കെ പി റോഡിൽ എത്തുന്നതാണ്...

കാത്തിരിക്കുക 🥰🥰

Brand New Harisree Motors 🥰🥰🥰

Wait for more updates 😌😌

ഹൃദയം നിറഞ്ഞ ഉത്രാടം ദിനാശംസകൾ 🥰ഹരിശ്രീKL 31 C 4760കായംകുളം ~ അടൂർപെർമിറ്റ് ചരിത്രം ~ KRA 7450> KL 04 P 0678> KL 31 A 71...
28/08/2023

ഹൃദയം നിറഞ്ഞ ഉത്രാടം ദിനാശംസകൾ 🥰

ഹരിശ്രീ

KL 31 C 4760

കായംകുളം ~ അടൂർ

പെർമിറ്റ് ചരിത്രം ~ KRA 7450> KL 04 P 0678> KL 31 A 7196
ബസ് ചരിത്രം ~ ചിത്ര ( കായംകുളം ~ തിരുവല്ല )> ശ്രീ കൃഷ്ണ > ലക്ഷമി ( പൊൻകുന്നം ~ കോട്ടയം )

ഹരിശ്രീKL 31 C 4760കായംകുളം ~ അടൂർപെർമിറ്റ് ചരിത്രം ~ KRA 7450> KL 04 P 0678> KL 31 A 7196ബസ് ചരിത്രം ~ ചിത്ര ( കായംകുളം...
19/07/2023

ഹരിശ്രീ

KL 31 C 4760

കായംകുളം ~ അടൂർ

പെർമിറ്റ് ചരിത്രം ~ KRA 7450> KL 04 P 0678> KL 31 A 7196
ബസ് ചരിത്രം ~ ചിത്ര ( കായംകുളം ~ തിരുവല്ല )> ശ്രീ കൃഷ്ണ > ലക്ഷമി ( പൊൻകുന്നം ~ കോട്ടയം )

ചിത്രം കടപ്പാട് ട്രാവൻകൂർ റൈഡേഴ്സ്

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Harisree Motors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share