25/05/2023
ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലനം നടത്തിയത് ഒരു ദിവസം മാത്രം; നജീബ് കാന്തപുരം അവകാശപ്പെടുന്നത് തന്റെ അക്കാദമിയുടെ വിജയമെന്ന വിധത്തിലും; അബ്‌സൊല്യൂട്ട് അക്കാദമിയുടെ കണ്ടെത്തലായ പെൺകുട്ടിയുടെ ഉന്നത വിജയത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
https://www.marunadanmalayalee.com/story-336324