ABS recovery & crane service- munnar,Adimaly,&Irumpupalam.

ABS recovery & crane service- munnar,Adimaly,&Irumpupalam. Recovery van ,crane service available any where in kerala (24×7 hours )

12/09/2022

ഇടുക്കി നേര്യമംഗലത്തിന് സമീപ ചാക്കോച്ചി വളവിൽ KSRTC ബസ് മറിഞ്ഞ് ഒട്ടേറെ യാത്രക്കാർക്ക് പരൂക്കുള്ളതായി വിവരം. ഫയർഫോഴ്സ്, പൊലീസ് സംഭസ്ഥലത്തേക്ക് എത്തുന്നതേയുള്ളൂ മങ്കുളത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടതെന്ന് പ്രാഥമിക വിവരം

14/07/2022

സ്വന്തം കാര്യം മാത്രം നോക്കുന്നവരെ സഹായിക്കാൻ പോയാൽ ഇങ്ങെനെയിരിക്കും...🤨🤨🤨🤨🤨

13/07/2022

🔴കോതമംഗലത്ത് അതി ശക്തമായ കാറ്റ്; മുപ്പതോളം വീടുകൾ തകർന്നു..

കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നു.വ്യാപക കൃഷിനാശം. കോടികൾ നഷ്ടം കണക്കാക്കുന്നു. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ ,മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പകൽ പതിനൊന്നര മണിയോടെ ശക്തമായ മഴക്കൊപ്പം ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയത്.ജനം ഭയന്ന് വിറച്ച് വീട് വിട്ട് ഇറങ്ങിയോടി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ട്: നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട് കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ.ബേബി, ഫയർഫോഴ്സ് ടീം ,ഫോറസ്റ്റ് അധികൃതൽ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തുണ്ട്.[ എൽസി പീച്ചാട്ട്, ടിനു തോമസ് അമ്പയത്തിനാൽ, റോയി പുളിയേലിൽ, മത്തായി പാറപ്പാട്ട്,
ഏലിയാമ്മ ചൂരക്കുഴി കവളങ്ങാട്, വളയം തൊട്ടി റോജി, കുടിയിരിക്കൽ ബേസിൽ എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് അപകടം ഉണ്ടായിട്ടുള്ളത്.കവളങ്ങാട് പഞ്ചായത്ത് ആഫീസിനു പുറകിലായി ബെറ്റ് ബേക്കറി സാജു കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. പൗലോസ് എടയ്ക്കാട്ടിൻ്റെ വാഴകൃഷികളും പൂർണ്ണമായി നശിച്ചു. Idukki.live

03/04/2022
22/08/2020
22/06/2019

Risky work

Address

Adimali
685561

Telephone

9895752223

Website

Alerts

Be the first to know and let us send you an email when ABS recovery & crane service- munnar,Adimaly,&Irumpupalam. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category