26/07/2022
ഏതൊരു വാഹനത്തിനും കാലക്രമേണ വരുന്ന മൈലേജ് കുറവ് , പിക്കപ്പ് കുറവ്, കൂടുതൽ എഞ്ചിൻ ശബ്ദങ്ങൾ, കറുത്തപുക എന്നീ തുടങ്ങിയ പ്രശ്നങ്ങൾക്ക് എഞ്ചിൻ അഴിക്കാതെ തന്നെ ഹൈഡ്രോക്സി മെഷീനിൻ്റെ സഹായത്താൽ എഞ്ചിന് ഹാനികരമായി അടിഞ്ഞുകൂടിയിരിക്കുന്ന കരി നീക്കം ചെയ്യുന്ന രീതിയാണ് എഞ്ചിൻ ഡീകാർബൊണൈസിങ്. Ape .engine de carbonizing
കൂടുതലറിയാൻ ഇപ്പോൾ തന്നെ വിളിക്കൂ 9995044692,