Pravasi Live News

Pravasi Live News Pravasi Live is a new media platform to connect Malayali diaspora all over the world. we deliver News Entertainment Culture and Business contents.

18/03/2026

വിഴിഞ്ഞം സമരത്തിലേക്കോ ?

18/03/2026

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ ജാമ്യം എടുക്കുന്ന തിരക്കില്‍ , കുന്നത്തൂര്‍ സ്ഥാനാര്‍ഥി
ഉല്ലാസ് കോവൂര്‍ 4 കേസുകളിലും ഇരവിപുരം സ്ഥാനാര്‍ഥി
വിഷ്ണു മോഹന്‍ മൂന്ന് കേസുകളിലുമാണ് ഇന്ന് കോടതിയിലെത്തി ജാമ്യം എടുത്തത്. cc 601 -2024 , cc 1701- 2023 ,cr 776 -2025 എന്നിങ്ങനെ മൂന്ന് കേസുകളിലും രണ്ട് പേരും പ്രതികളാണ്. cc 1653 - 2018 കേസില്‍ ഉല്ലാസ് കേവൂരും ഡീന്‍ കുര്യാക്കോസുമൊക്കെയാണ് പ്രതികള്‍. കഴിഞ്ഞ ആഴ്ച ഷിബു ബേബി ജോണും കോടതിയിലെത്തി ജാമ്യം എടുത്തിരുന്നു. പിണറായി സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളെ തുടര്‍ന്നാണ് നേതാക്കള്‍ പ്രതികളാായത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഉല്ലാസ് കോവൂരിനും വിഷ്ണുമോഹനും ജാമ്യം അനുവദിച്ചതെന്ന് അഡ്വ അഭിലാഷ് കൃഷ്ണന്‍ പറഞ്ഞു

14/03/2026

മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായി ഷിബു ബേബി ജോണിന് ജാമ്യം.
സര്‍ക്കാരിനെതിരെ നടന്ന പ്രതിപക്ഷ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ഷിബു ബേബി ജോണിന് തിരുവനന്തപുരം കോടതിയില്‍ നിന്ന് ഉപാധികളോട് ജാമ്യം ലഭിച്ചതെന്ന് അഡ്വ അഭിലാഷ് കൃഷ്ണന്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികള്‍ ആരും തന്നെ കോടതിയിലെത്തിയിരുന്നില്ലെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. രാജ്യത്തെ നിയമത്തെയും ഭരണഘടനയേയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും കോടതിയെ ധിക്കരിക്കാനില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഷിബുവിനെതിരെയുള്ള കേസുകള്‍ വെല്ലുവിളി ഉയര്‍ത്താതിരിക്കാന്‍ ജാമ്യം സഹായിക്കുമെന്ന് അഡ്വ അഭിലാഷ് കൃഷ്ണന്‍ വ്യക്തമാക്കി. 2025 ല്‍ രജിസ്റ്റര്‍ ചെയ്ത 1018\2025 . 776 /2025 കേസുകളിലാണ് കോടതി ജാമ്യം അനുവ ദിച്ചത്

12/03/2026

സുധാകരന്‍ ചെയ്തത് ശരിയായില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ ?

11/03/2026

ജി സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിക്കുമോ ?

10/03/2026

ഇ ശ്രീധരനെ നാണം കെടുത്തി ബിജെപി നാടകം

09/03/2026

കോവളത്ത് എം വിന്‍സന്റ് തോല്‍ക്കും .. കാരണം ഇതൊക്കെയാണ്

08/03/2026

സോഷ്യല്‍ മീഡിയ നിയന്ത്രണം കുട്ടികളെ ശരിയാക്കുമോ ?

06/03/2026

പികെ ശശിയു‌ടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്

06/03/2026

ഒളിവിലായിരുന്ന ഡോക്ടറെ വാഗമണ്ണില്‍ നിന്ന് പൊക്കി

05/03/2026

ധീരജ് രക്തസാക്ഷി ആയത് എങ്ങനെ ?

Address

83 Midland Road
Kochi
NN81LU

Telephone

4842807773

Website

Alerts

Be the first to know and let us send you an email when Pravasi Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share