Âj Car Leasing Service

Âj Car Leasing Service കേരളത്തിൽ എവിടെയും വാഹനങ്ങൾ സുരക്ഷിതം ആയി പണയം വെക്കുവാനും. .. കൊടുക്കുവാനും ..... ഞങ്ങൾ ഉണ്ട് കൂടെ

നിങ്ങളുടെ സ്വന്തം  വാഹനം സുരക്ഷിതം ആയി കേരളത്തിൽ എവിടെയും പണയം വെക്കാൻ ഞങ്ങൾ സഹായിക്കാം 😇💕👍വെറും 24 മണിക്കൂറിൽ ✅  0% പലി...
18/04/2026

നിങ്ങളുടെ സ്വന്തം വാഹനം സുരക്ഷിതം ആയി കേരളത്തിൽ എവിടെയും പണയം വെക്കാൻ ഞങ്ങൾ സഹായിക്കാം 😇💕👍

വെറും 24 മണിക്കൂറിൽ ✅

0% പലിശ✅

100% സുരക്ഷിതം✅

5% സർവീസ് ചാർജ് ഒൺലി 🤝👍

കൂടുതൽ വിവരങ്ങൾക്കു ഇപ്പോൾ തന്നെ ഞങ്ങളുടെ എക്സിക്യൂട്ടീവിനെ വിളിക്കു ☎️ 9946414840

31/12/2025
നിങ്ങളുടെ വാഹനം സുരക്ഷിതം ആയി കേരളത്തിൽ എവിടെയും പണയം വെക്കാൻ ഞങ്ങൾ സഹായിക്കാം 😇💕👍 വെറും 15 മിനിറ്റ്   കൊണ്ട് 0% പലിശ. ....
22/11/2025

നിങ്ങളുടെ വാഹനം സുരക്ഷിതം ആയി കേരളത്തിൽ എവിടെയും പണയം വെക്കാൻ ഞങ്ങൾ സഹായിക്കാം 😇💕👍 വെറും 15 മിനിറ്റ് കൊണ്ട് 0% പലിശ. ... കൂടുതൽ വിവരങ്ങൾക്കു വിളിക്കു ☎️ 9946414840.
#പണയം

HAPPY INDEPENDENCE DAY 🎆
15/08/2025

HAPPY INDEPENDENCE DAY 🎆

29/07/2025

For More Details 9946414840

സ്നേഹമുള്ളവരെ,A HAPPY NEWS FOR YOU............. ഞങ്ങളുടെ 700ആമത്തെ വണ്ടിയുടെ ഡീൽ ഇന്ന് നടക്കുകയാണ്. ഞങ്ങളുടെ സർവീസിലുള്ള...
18/07/2025

സ്നേഹമുള്ളവരെ,
A HAPPY NEWS FOR YOU.............

ഞങ്ങളുടെ 700ആമത്തെ വണ്ടിയുടെ ഡീൽ ഇന്ന് നടക്കുകയാണ്. ഞങ്ങളുടെ സർവീസിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ അടയാളമാണ് ഇന്ന് നടക്കുന്ന എഴുന്നൂറാമത്തെ ഡീൽ. ഞങ്ങളുടെ ചങ്കായ കസ്റ്റമേഴ്സിന് മികവുറ്റ സേവനങ്ങൾ നൽകിക്കൊണ്ട് Aj Vehicle Leasing Service മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ഈ വിജയവീഥിയിൽ ഞങ്ങൾക്കൊപ്പം നിന്ന ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാ കസ്റ്റമേഴ്സിനും ഒരായിരം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
🙏🙏🙏🙏🙏
ഒരു ബിസിനസ്‌ എന്നതിലുപരി പണം വിശ്വസിച്ചു ഏല്പിച്ച വ്യക്തിക്ക് അവരുടെ ഇഷ്ട്ട വാഹനം നിശ്ചിത കാലത്തേക്ക് ടെൻഷൻഫ്രീ ആയി ഉപയോഗിക്കുവാനും കൃത്യസമയത്തു തന്നെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കുകയും അതുവഴി അവരോടു നല്ല ബിസിനസ്‌ റിലേഷൻസ് നില നിർത്താൻ സാധിക്കുന്നതിലുമാണ് ഞങ്ങളുടെ വിജയം. ഒരിക്കൽ കൂടി, ഞങ്ങളുടെ വിജയത്തിൽ പങ്കുചേർന്ന നിങ്ങൾക്കെല്ലാവർക്കും ഒരായിരം നന്ദി.

BY

Âj

THANK YOU ALL.

04/07/2025

എന്റെ പ്രിയപ്പെട്ട വാഹന പ്രേമികളായ ഗ്രൂപ്പ്‌ അംഗങ്ങളെ..... സുഹൃത്തുക്കളെ.... എല്ലാവർക്കും സുഖം ആണെന് വിശ്വസിക്കുന്നു......

ബിസിനസിലെ നഷ്ടം , എമർജൻസി ഹോസ്പിറ്റൽ കേസ് ഇവ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒരു പരിധിവരെ വളരെ വേഗത്തിൽ പരിഹരിക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഒരു ബിസിനസ്‌ എന്നതിലുപരി പണം വിശ്വസിച്ചു ഏല്പിച്ച വ്യക്തിക്ക് അവരുടെ ഇഷ്ട്ട വാഹനം നിശ്ചിത കാലത്തേക്ക് ടെൻഷൻഫ്രീ ആയി ഉപയോഗിക്കുവാനും കൃത്യസമയത്തു തന്നെ ടെപോസിറ്റ് തിരിച്ചു കൊടുക്കുകയും അതുവഴി അവരോടു നല്ല ബിസിനസ്‌ റിലേഷൻസ് നില നിർത്താൻ സാധിക്കുന്നതിലും ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. കസ്റ്റമറിന്റെ സംതൃപ്തിയാണ് AJ Vehicles ന്റെ മുഖമുദ്ര.

എനിക്ക് വരുന്ന വാഹനങ്ങളുടെ ഡീറ്റെയിൽസ് വിശ്‌തമായി പരിശോധിച്ചിട്ടു. ... മാത്രമേ ഞാൻ ഗ്രൂപ്പിൽ നിങ്ങൾക്കു ആയി പങ്കു വെക്കാറുള്ളു 😇

ഒരുപാട് വാഹനങ്ങൾ ഡെയിലി എനിക്ക് വരുണ്ട്

‼️വാഹനങ്ങളുടെ മോഡൽ അനുസരിച്ചും‼️
‼️ബാലൻസ് ലോൺ ഡീറ്റെയിൽസ് നോക്കിയും ‼️ ‼️വാഹനത്തിന്റ ഓണർ ആവശ്യ പെടുന്ന എമൗണ്ട് നോക്കിയും‼️ എനിക്ക് ഓക്കേ ആണെന്നു തോന്നുന്ന വാഹനങ്ങൾ മാത്രമേ ഞാൻ നിങ്ങളിലേക്കു എത്തിക്കു😇

Âj

💕
30/03/2025

💕

Address

Vytila
Vytila
682005

Telephone

+919946414840

Website

Alerts

Be the first to know and let us send you an email when Âj Car Leasing Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Âj Car Leasing Service:

Share

Category