Manappuram Body & Paint Repair Workshop, Valapad

Manappuram Body & Paint Repair Workshop, Valapad WE MAKE VEHICLES LOOK AS NEW AS IT WAS. HIGH QUALITY BODY WORKS IN POCKET FRIENDLY PRICE.

All India Entrance Examination on 1st Nov-2021. New Prelims cm main batch starts on 10 Nov 2021, we are providing up to...
23/10/2021

All India Entrance Examination on 1st Nov-2021. New Prelims cm main batch starts on 10 Nov 2021, we are providing up to 100 % fee as scholarship.

Call us for registration : 9074247091

Reach us here for all kinds of four wheeler body and paint repair works. We are specialized in providing quality work wi...
04/07/2021

Reach us here for all kinds of four wheeler body and paint repair works. We are specialized in providing quality work with timely delivery at very reasonable cost.

★★★★★ · Auto painting

We provide the best quality work for very reasonable price. Our quality works depend on our skilled technicians and high...
27/06/2021

We provide the best quality work for very reasonable price. Our quality works depend on our skilled technicians and high quality machineries and tools.

CAR RESTORATION അഥവാ വാഹന പുനസ്ഥാപിക്കല്‍ എന്നത് ഇന്നത്തെ കാലത്ത് വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. വാഹനത്തിന്‍...
20/06/2021

CAR RESTORATION അഥവാ വാഹന പുനസ്ഥാപിക്കല്‍ എന്നത് ഇന്നത്തെ കാലത്ത് വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. വാഹനത്തിന്‍റെ യന്ത്രഭാഗങ്ങളും അതേപോലെ ബോഡിയും എല്ലാ കേടുപാടുകളും തീര്‍ത്ത് പഴയ പടി ആക്കുന്ന ഈ പ്രക്രിയ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ്.

വാഹന ബോഡി നവീകരണത്തിന് ഏറ്റവും മികച്ച ടൂളുകള്‍ തന്നെ ഉപയോഗിക്കണം. നൂതന സംവിധാനങ്ങളുള്ള മെഷിനറികളാല്‍ മാത്രമേ വളരെ ഫിനിഷിങ്ങോട് കൂടിയ റീസ്റ്റോറേഷന്‍ സാധ്യമാവുകയുള്ളൂ.

നിങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ ബോഡി സംബന്ധമായ ഏതു വര്‍ക്കുകള്‍ക്കും ഞങ്ങളെ ബന്ധപ്പെടുക - 8943056991, 7025351616

11/06/2021

WE MAKE VEHICLES LOOK AS NEW AS IT WAS. HIGH QUALITY BODY WORKS IN POCKET FRIENDLY PRICE.

Vijayadasami at manappuram
27/10/2020

Vijayadasami at manappuram

16/10/2020

ഓട്ടോമൊബൈൽ രംഗത്തെ ഭാവിയുടെ കോഴ്സ് എന്ന ഖ്യാതി നേടിയ ഓട്ടോമൊബൈൽ ബോഡി ടെക്നീഷ്യൻ കോഴ്സ് പരിശീലിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമായ മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമോട്ടീവ് സ്കിൽസ് അഭിമാനപൂർവ്വം രണ്ടാംവർഷത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു. വാഹനമേഖലയിലെ ഏറ്റവും ഉചിതമായ കരിയർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും ഞങ്ങളുടെ എല്ലാവിധ ഉയർച്ചകൾക്കും നിദാനമായ അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഹൃദ്യമായ ആശംസകളും നേരുന്നു.

10/10/2020

State Level Online Yogasana Competition

08/10/2020

നമ്മളുടെ വാഹനങ്ങളുടെ യഥാർത്ഥ ഭംഗി പ്രകടമാകുന്നത് അവ എപ്പോഴും പുതുമോടിയോടെ തിളങ്ങുമ്പോഴാണ്.
സ്ക്രാച്ചുകൾ, നിറം മങ്ങൽ, ഡെന്റുകൾ തുടങ്ങിയവ നമ്മുടെ വാഹനത്തിന്റെ മാറ്റ് വലിയ തോതിൽ കുറയ്ക്കുന്നു.
ബോഡി വർക്കുകൾ ഏതുമാകട്ടെ, വാഹനങ്ങൾക്ക് ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നു മണപ്പുറം ബോഡി & പെയ്ന്റ് റിപ്പയർ വർക്ക്ഷോപ്പിൽ നിന്നും.

Address

MANAPPURAM BODY AND PAINT REPAIR WORKSHOP
Valapad
680567

Telephone

+919072623009

Website

Alerts

Be the first to know and let us send you an email when Manappuram Body & Paint Repair Workshop, Valapad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manappuram Body & Paint Repair Workshop, Valapad:

Share