Mahindra chola Motors thamarassery

Mahindra chola Motors thamarassery Mahindra Light commercial vehicles dealership....

06/02/2026

മഹീന്ദ്രയുടെ ഇലക്ട്രിക് 3-വീലർ പാസഞ്ചർ EV ഈ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്നു.

​പ്രത്യേകതകൾ:

✅ 200+ KM യഥാർത്ഥ റേഞ്ച് (Real world range)

✅ 3 ഡ്രൈവ് മോഡുകൾ

✅ ഓട്ടോ സെഗ്മെൻ്റിൽ ആദ്യമായി റീ-ജനറേഷൻ ഫീച്ചറുകൾ

✅ ഇൻഡസ്ട്രിയിലെ മികച്ച അത്യാധുനിക സൗകര്യങ്ങൾ

​🎁 പ്രീ ബുക്ക് ചെയ്യുന്നവർക്കായി ആകർഷകമായ Early Bird ഓഫറുകൾ ലഭ്യമാണ്!
​കൂടുതൽ വിവരങ്ങൾക്കും പ്രീ-ബുക്കിംഗിനുമായി ബന്ധപ്പെടുക

Ph : 8075144595

12/03/2024
12/03/2024
💫 ചോല മോട്ടോർസ് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫർ ❄️✨🔴 ഇപ്പോൾ വെറും 13,000/ രൂപയ്ക്ക്  മഹീന്ദ്ര ജീറ്റോ സ്ട്രോങ്ങ്‌ സ്...
12/03/2024

💫 ചോല മോട്ടോർസ് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫർ ❄️✨

🔴 ഇപ്പോൾ വെറും 13,000/ രൂപയ്ക്ക് മഹീന്ദ്ര ജീറ്റോ സ്ട്രോങ്ങ്‌ സ്വന്തമാക്കാം!

🔴 മഹീന്ദ്ര ഇലക്ട്രിക് ട്രിയോ പ്ലസ് 29,990/- രൂപക്ക്

🔁 എല്ലാ വാഹനങ്ങൾക്കും എക്സ്ചേഞ്ച് ബോണസ്

100% ലോൺ

🤝🏻 സ്പോട്ട് ഫിനാൻസ് അപ്രൂവൽ.

🔑 ഉടൻ ഡെലിവറി.

ഞങ്ങളുട CUSTOMER ADVISOR നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നു

Watsapp/ കാൾ

7593860415

CHOLA MOTORS THAMARASSERY
Branches :
Pavangad, Vatakara, Perambra , Thamarassery ,Cheruvanur, Wayanad - Muttil

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_
👇👇👇👇👇

https://wa.me/message/VLO25QC23X2MC1

22/02/2024
ആദരാഞ്ജലികൾ..
09/08/2023

ആദരാഞ്ജലികൾ..

23/07/2023

മഹീന്ദ്ര ചോല മോട്ടോർസ് ഇനി താമരശ്ശേരിയിലും ...

26-07-23 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ചോല മോട്ടോർസ് ചെയർമാൻ ശ്രി.മുഹമ്മദ് ഇക്ബാലും ശ്രീമതി സീനത്ത് ഇക്ബാലും ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു.. ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ മഹനീയ സാനിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു....

ഉദ്ഘാടന വേളയിൽ ആകർഷകമായ ഓഫർ ...

കൂടുതൽ വിവരങ്ങൾക്ക്
075938 60415

ആദരാഞ്ജലികൾ
19/07/2023

ആദരാഞ്ജലികൾ

മഹീന്ദ്ര മൺസൂൺ സ്പഷ്യൽ ഓഫർഇനിയെന്തിനു കാത്തിരിക്കണംനിങ്ങളുടെ ഇഷ്ടപ്പെട്ട വാഹനം മഹീന്ദ്ര ട്രിയോ , ജീറ്റോ , സുപ്രോ , അൽഫ പ...
14/07/2023

മഹീന്ദ്ര മൺസൂൺ സ്പഷ്യൽ ഓഫർ

ഇനിയെന്തിനു കാത്തിരിക്കണം

നിങ്ങളുടെ ഇഷ്ടപ്പെട്ട വാഹനം മഹീന്ദ്ര ട്രിയോ , ജീറ്റോ , സുപ്രോ , അൽഫ പ്ലസ് ഇന്നുതന്നെ ബുക്ക് ചെയ്യുന്നതിനോടൊപ്പം നേടൂ ആകർഷകമായ മൺസൂൺ ഓഫറുകളും

👉 CNG & ഇലക്ട്രിക് വാഹനം

👉 ഏറ്റവും കുറഞ്ഞ ഡൗൺ പേയ്മെന്റ്

👉 ഏറ്റവും കുറഞ്ഞ മാസ തവണ

👉 മാക്സിമം ഓഫർ

👉 മുദ്രാലോൺ സൗകര്യം

👉 പഴയ വാഹനം മാറ്റി എടുക്കുബോൾ പഴയ വാഹനത്തിന് പരമാവധി വില

📢എല്ലാ മോഡലുകളും മികച്ച ഓഫറുകളോടെ ലഭ്യമാണ്..

For more details.....
📲 Retheesh 7593860415

മഹേന്ദ്ര മൺസൂൺ സ്പഷ്യൽ ഓഫർഇനിയെന്തിനു കാത്തിരിക്കണം നിങ്ങളുടെ ഇഷ്ടപ്പെട്ട വാഹനം മഹേന്ദ്ര ട്രിയോ , ജീറ്റോ , സുപ്രോ , അൽഫ ...
13/07/2023

മഹേന്ദ്ര മൺസൂൺ സ്പഷ്യൽ ഓഫർ

ഇനിയെന്തിനു കാത്തിരിക്കണം

നിങ്ങളുടെ ഇഷ്ടപ്പെട്ട വാഹനം മഹേന്ദ്ര ട്രിയോ , ജീറ്റോ , സുപ്രോ , അൽഫ പ്ലസ് ഇന്നുതന്നെ ബുക്ക് ചെയ്യുന്നതിനോടൊപ്പം നേടൂ ആകർഷകമായ മൺസൂൺ ഓഫറുകളും

👉 CNG & ഇലക്ട്രിക് വാഹനം

👉 ഏറ്റവും കുറഞ്ഞ ഡൗൺ പേയ്മെന്റ്

👉 ഏറ്റവും കുറഞ്ഞ മാസ തവണ

👉 മാക്സിമം ഓഫർ

👉 പഴയ വാഹനം മാറ്റി എടുക്കുബോൾ പഴയ വാഹനത്തിന് പരമാവധി വില

📢എല്ലാ മോഡലുകളും മികച്ച ഓഫറുകളോടെ ലഭ്യമാണ്..

For more details.....
📲 Retheesh 7593860415

08/07/2023

Welcome to Mahindra family

Address

Thamarassery

Website

Alerts

Be the first to know and let us send you an email when Mahindra chola Motors thamarassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share