Kerala Automobile Technician page -KAT

Kerala Automobile Technician page -KAT A friend ineed for an Automotive concern at any time anywhere
(1)

27/03/2026
01/03/2026

വണ്ടിടെ റിവ്യൂ പറയണ ചേട്ടൻ ✌️

തെർമോസ്റ്റാറ്റ്‌.ഇത് ഒരു കാർ എഞ്ചിൻ തർമോസ്റ്റാറ്റ് ആണ്. എഞ്ചിന്റെ കൂളിംഗ് സിസ്റ്റത്തിൽ കൂളന്റിന്റെ ഒഴുക്ക് നിയന്ത്രിച്ച്...
28/02/2026

തെർമോസ്റ്റാറ്റ്‌.
ഇത് ഒരു കാർ എഞ്ചിൻ തർമോസ്റ്റാറ്റ് ആണ്. എഞ്ചിന്റെ കൂളിംഗ് സിസ്റ്റത്തിൽ കൂളന്റിന്റെ ഒഴുക്ക് നിയന്ത്രിച്ച് എഞ്ചിൻ ശരിയായ പ്രവർത്തന താപനിലയിൽ നിലനിർത്തുന്നതാണ് ഇതിന്റെ പ്രധാന ജോലി. എഞ്ചിൻ തണുത്തിരിക്കുമ്പോൾ കൂളന്റ് റേഡിയേറ്ററിലേക്ക് പോകുന്നത് ഇത് തടയും, അതുവഴി എഞ്ചിൻ വേഗത്തിൽ ചൂടാകാൻ സഹായിക്കും. നിശ്ചിത താപനിലയിലെത്തുമ്പോൾ തർമോസ്റ്റാറ്റ് തുറന്ന് കൂളന്റ് റേഡിയേറ്ററിലേക്ക് വിടുകയും എഞ്ചിൻ ഓവർഹീറ്റ് ആകുന്നത് തടയുകയും ചെയ്യുന്നു. ചെറിയൊരു ഭാഗമെന്നാലും എഞ്ചിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രധാന ഘടകമാണ് ഇത്. ചിലർ ഇത് വർക്ക് ആകാതെ ഇരിക്കുമ്പോൾ എടുത്തു കളയാർ ഉണ്ട് അത് എൻജിന്റെ ശരിയായ പ്രവർത്തനം നടക്കാതെ ഇരിക്കാൻ കാരണമാവുന്നു. എഞ്ചിൻ അതിന്റെ വർക്കിങ് ടെംപറേറ്ററിൽ എത്താൻ കൂടുതൽ സമയം എടുക്കും. തെർമോസ്റ്റാറ്റ് കംപ്ലയിന്റ് ആയാൽ പുതിയത് വാങ്ങി വെക്കുക. അല്ലാതെ അത് എടുത്തു കളയുക അല്ല വേണ്ടത്.😝😜

30/01/2026

ഈ കാറിന് എന്ത് വിലവരും 🤔 അബുദാബി ബിഗ്‌ടിക്കറ്റ് അടിച്ചിട്ട് വേണം ഒരെണ്ണം വാങ്ങാൻ 😂🤣😎

24/01/2026

വണ്ടി ഏതാ മനസിലായോ. പഴയ GMC യാ 1988 മോഡൽ 5.7 ലിറ്റർ എഞ്ചിൻ GMC Subarban.

23/01/2026

ഏത് വണ്ടിയുടെ ആണെന്ന് പറയാമോ 🤔

Address

Ernakulam
Kerala

Alerts

Be the first to know and let us send you an email when Kerala Automobile Technician page -KAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Automobile Technician page -KAT:

Share