jyothi Driving School Kelakam

jyothi Driving School Kelakam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from jyothi Driving School Kelakam, Driving school, kelakam, Kelakam.

26/02/2024
31/10/2023

ഇരിട്ടി - എ.ഐ.ടി.യു.സി. നൂറ്റി മൂന്നാം സ്ഥാപക ദിനത്തിന്റെയും , ഗുരുദാസ് ദാസ് ഗുപ്ത ഓർമ്മ ദിനത്തിന്റെയും ഭാഗമായി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമവും , കണ്ണൂരിൽ വെച്ച് ക്രിമിനലുകളാൽ മാസങ്ങൾക്ക് മുമ്പ് അരും കൊല ചെയ്യപ്പെട്ട എ .ഐ .ടി യു. സി. ഹെവി വെഹിക്കിൾ ഡ്രൈവേഴ്സ് യൂണിയൻ അംഗവുമായ വി.ഡി. ജിന്റോ കുടുംബ സഹായ ഫണ്ട് വിതരണവും നടത്തി. തൊഴിലാളി സംഗമം ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസ് ഉൽഘാടനം ചെയ്തു.എ.ഐ.ടി.യു.സി. ഹെവി വെഹിക്കിൾ ഡ്രൈവേഴ്സ് യൂണിയൻ സ്വരൂപിച്ച ഫണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: വി. ഷാജി കൈമാറി. എ.ഐ.ടി.യു.സി. ഇരിട്ടി മണ്ഡലം സെക്രട്ടറി കെ.ആർ .ലിജുമോൻ സ്വാഗതം പറഞ്ഞു . പ്രസിഡന്റ് കെ.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ഇരിട്ടി മണ്ഡലം സെക്രട്ടറി പായംബാബുരാജ്, ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ. മഹീന്ദ്രൻ , സെക്രട്ടറി ജലീൽ പുന്നാട് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Address

Kelakam
Kelakam
670674

Telephone

+919447852621

Website

Alerts

Be the first to know and let us send you an email when jyothi Driving School Kelakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category