07/07/2023
താങ്ങാവുന്ന വിലയിൽ മികച്ച മൈലേജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി എത്തിയ ഷൈൻ 100സിസിയുടെ ഗ്രാൻഡ് ലോഞ്ച് പെരിന്തൽമണ്ണ എ.എം ഹോണ്ട ഷോറൂമിൽ നടക്കുന്നു. ജൂലൈ 8ന് 12pm ന് നടക്കുന്ന ചടങ്ങിൽ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ഫാറൂക്കും മുനീറും മുഖ്യാതിഥികളാകും. ചടങ്ങിൽ പങ്കുചേരാൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.